ലേഡി ഡോക്ടർ

മലയാള ചലച്ചിത്രം

കെ.ജേക്കബ് എഴുതിയ സ്നേഹിച്ചു പക്ഷേ എന്ന കഥയെ ആസ്പദമക്കി പി. സുബ്രഹ്മണ്യം നിർമിച്ച മലയാളചലച്ചിത്രമാണ് ലേഡി ഡോക്ടർ. മെരിലാൻഡ് സ്റ്റുഡിയോയിൽ വച്ച് നീലാപ്രൊഡക്ഷനു വേണ്ടിയാണ് ഈ ചിത്രം നിർമിച്ചത്. കുമാരസ്വാമി ആൻഡ് കമ്പനി കേരളത്തിൽ വിതരണം ചെയ്ത ലേഡി ഡോക്ടർ 1967 ഏപ്രിൽ 14-ന് പ്രദർശനം തുടങ്ങി.[1]

ലേഡി ഡോക്ടർ
സംവിധാനംകെ. സുകുമാർ
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനകെ. ജേക്കബ്
തിരക്കഥനാഗവള്ളി ആർ.എസ്. കുറുപ്പ്
അഭിനേതാക്കൾമധു
കൊട്ടാരക്കര
എസ്.പി. പിള്ള
ഷീല
ആറന്മുള പൊന്നമ്മ
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംഇ.എൻ.സി. നായർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
വിതരണംകുമാരസ്വാമി ആൻഡ് കമ്പനി
റിലീസിങ് തീയതി14/04/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറപ്രവർത്തകർ തിരുത്തുക

  • നിർമ്മാണം - പി. സുബ്രഹ്മണ്യം
  • സംവിധാനം - കെ. സുകുമാർ
  • സംഗീതം - വി. ദക്ഷിണാമൂർത്തി
  • ഗാനരചന - പി. ഭാസ്കരൻ
  • കഥ - പി. ജേക്കബ്
  • തിരക്കഥ, സംഭാഷണം - നാഗവള്ളി ആർ.എസ്. കുറുപ്പ്
  • ചിത്രസംയോജനം - എൻ. ഗോപാലകൃഷ്ണൻ
  • കലാസംവിധാനം ‌- എം.വി. കൊച്ചാപ്പു
  • ഛായാഗ്രഹണം - ഇ.എൻ.സി. നായർ
  • ശബ്ദലേഖനം ‌- കൃഷ്ണ ഇളമൺ
  • അംഗരാഗം - എൻ.എസ്. മണി
  • വസ്ത്രാലംകാരം - കെ. നാരായണൻ.[1]

ഗാനങ്ങൾ തിരുത്തുക

ക്ര.നം. ഗാനം ആലാപനം
1 കണ്ണിണയും കണ്ണിണയും കമുകറ പുരുഷോത്തമൻ, എസ് ജാനകി
2 മധുരിക്കും ഓർമ്മകളേ പ്രേമയമുനയിലല കമുകറ പുരുഷോത്തമൻ
3 എല്ലാമെല്ലാം തകർന്നല്ലോ പി ലീല
4 വിടില്ല ഞാൻ കമുകറ പുരുഷോത്തമൻ, എസ് ജാനകി
5 അവിടെയുമില്ല വിശേഷം എ പി കോമള
6 മനോഹരം എൽ.ആർ. ഈശ്വരി

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലേഡി_ഡോക്ടർ&oldid=3864338" എന്ന താളിൽനിന്ന് ശേഖരിച്ചത്