ഷഡ്പദങ്ങളിലെ വലിയ നിരയാണ് ചിത്രശലഭവും, നിശാശലഭവും ഉൾപ്പെടുന്ന ലെപിഡോപ്റ്റെറ (Lepidoptera). ശൽക്കങ്ങൾ എന്നർത്ഥം വരുന്ന ലെപിസ് (Lepis) ചിറക് എന്നർത്ഥം വരുന്ന പ്റ്റീറോൺ (Pteron) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ലെപിഡോപ്റ്റീറ എന്ന നാമം ഉണ്ടായത്.[1]

ലെപിഡോപ്റ്റെറ (ചിത്രശലഭം / നിശാശലഭം)
Temporal range: Early Jurassic-Recent, 190–0 Ma
രാജശലഭവും അമ്പിളിക്കണ്ണൻ നിശാശലഭവും,
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Class: പ്രാണി
(unranked): Amphiesmenoptera
Order: Lepidoptera
ലിനേയസ്, 1758
Suborders

Aglossata
Glossata
Heterobathmiina
Zeugloptera

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലെപിഡോപ്റ്റെറ&oldid=3748393" എന്ന താളിൽനിന്ന് ശേഖരിച്ചത്