ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ ബ്രസീലിന്റെ മുപ്പത്തിയൊമ്പതാമത്തെ രാഷ്‌ട്രപതി ആണ്. ലുല ഡ സിൽവ അല്ലെങ്കിൽ ലളിതമായി ലുല എന്നും അദ്ദേഹം അറിയപ്പെടുന്നു. വർക്കേഴ്സ് പാർട്ടി അംഗമായ അദ്ദേഹം 2003 മുതൽ 2010 വരെ ബ്രസീലിന്റെ 35-ാമത് രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. [1]

  1. "Luiz Inácio Lula da Silva" (in പോർച്ചുഗീസ്). Biblioteca da Presidência da República. Archived from the original on 22 March 2017. Retrieved 30 June 2017.
ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ
Portrait of Luiz Inácio Lula da Silva
ഔദ്യോഗിക ചിത്രം, 2023
ബ്രസീലിന്റെ രാഷ്‌ട്രപതി
പദവിയിൽ
ഓഫീസിൽ
1 ജനുവരി 2023
Vice Presidentജറാൾഡോ അല്കമിൻ
മുൻഗാമിജൈർ ബൊൽസൊനാരോ
ഓഫീസിൽ
1 ജനുവരി 2003 – 31 ഡിസംബർ 2010
Vice Presidentജോസ് അലെൻകാർ
മുൻഗാമിഫെർണാണ്ടോ ഹെൻറിക് കാർഡോസോ
പിൻഗാമിദിൽമ റൗസഫ്
വർക്കേഴ്സ് പാർട്ടിയുടെ ദേശിയ പ്രസിഡന്റ്
ഓഫീസിൽ
15 ജൂലൈ 1990 – 24 ജനുവരി 1994
മുൻഗാമിലൂയിസ് ഗുഷികെൻ
പിൻഗാമിറൂഇ ഫാൽക്കോ
ഓഫീസിൽ
9 ആഗസ്റ്റ് 1980 – 17 ജനുവരി 1988
മുൻഗാമിപദവി നിലവിൽ വന്നു
പിൻഗാമിഒലിവിയോ ദുത്ര
ചേംബർ ഓഫ് ഡെപ്യൂട്ടീസ് അംഗം
ഓഫീസിൽ
1 ഫെബ്രുവരി 1987 – 1 ഫെബ്രുവരി 1991
മണ്ഡലംസാവോ പോളോ
വ്യക്തിഗത വിവരങ്ങൾ
ജനനം
ലൂയിസ് ഇനാസിയോ ഡാ സിൽവ

(1945-10-27) 27 ഒക്ടോബർ 1945  (78 വയസ്സ്)
കയറ്റസ്, പെർനാമ്പുകോ, ബ്രസീൽ
രാഷ്ട്രീയ കക്ഷിവർക്കേഴ്സ് പാർട്ടി (1980 മുതൽ)
പങ്കാളികൾ
മരിയ ഡി ലൂർദ്‌സ് റെബെയ്‌റോ
(m. 1969; died പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ)
മാറീസാ ലെറ്റീഷ്യ കാസ
(m. 1974; died പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ)
റോസാൻജെല ഡാ സിൽവ
(m. 2022)
കുട്ടികൾ5
വസതിപാലസ് ദ അലിവോരട
വിദ്യാഭ്യാസംനാഷണൽ സർവീസ് ഫോർ ഇൻഡസ്ട്രിയൽ ട്രെയിനിങ്
ജോലിലോഹപ്പണിക്കാരൻ, തൊഴിലാളി സംഘടന പ്രവർത്തനം
ഒപ്പ്Lula (Signature of Luiz Inácio Lula da Silva)
വെബ്‌വിലാസംlula.com.br