ലിലാ ദേവി

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയാണ് ലിലാദേവി . ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിൽ ഹിമാചൽ പ്രദേശിനെ പ്രതിനിധീകരിച്ച് പാർലമെന്റ് മെമ്പറായിരുന്നിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് ലില ദേവിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. [1] [2] [3] [4] [5]

Lila Devi
Member of Parliament, Rajya Sabha
ഓഫീസിൽ
1956–1962
മണ്ഡലംHimachal Pradesh
വ്യക്തിഗത വിവരങ്ങൾ
ജനനം(1919-03-21)21 മാർച്ച് 1919
രാഷ്ട്രീയ കക്ഷിIndian National Congress

അവലംബങ്ങൾ തിരുത്തുക

  1. "RAJYA SABHA MEMBERS BIOGRAPHICAL SKETCHES 1952 - 2003" (PDF). Rajya Sabha. Retrieved 22 November 2017.
  2. "Women Members of Rajya Sabha" (PDF). Rajya Sabha. p. 146. Retrieved 22 November 2017.
  3. India. Parliament. Rajya Sabha. Secretariat (2003). Women members of Rajya Sabha. Rajya Sabha Secretariat. p. 146. Retrieved 22 November 2017.
  4. Himachal Pradesh (India); Thakur Sen Negi; M. D. Mamgain (1971). Himachal Pradesh District Gazetteers. Printed at the Standard Print. Press. p. 312. Retrieved 22 November 2017.
  5. C. K. Jain (1993). Women parliamentarians in India. Published for Lok Sabha Secretariat by Surjeet Publications. p. 50. Retrieved 22 November 2017.
"https://ml.wikipedia.org/w/index.php?title=ലിലാ_ദേവി&oldid=3273216" എന്ന താളിൽനിന്ന് ശേഖരിച്ചത്