കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ തിരുവമ്പാടി മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് ലിന്റോ ജോസഫ്. 2021-ലെ തിരഞ്ഞെടുപ്പിൽ മുസ്‌ലീംലീഗിലെ സി.പി. ചെറിയ മുഹമ്മദിനെ 4,643 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ലിന്റോ ജോസഫ് നിയമസഭയിലേക്ക് എത്തിയത്.

MLA
Linto Joseph
Member of the Kerala Legislative Assembly
for Thiruvambady
പദവിയിൽ
ഓഫീസിൽ
May 2021
മുൻഗാമിGeorge M. Thomas
വ്യക്തിഗത വിവരങ്ങൾ
ജനനം10 April 1992 (1992-04-10) (32 വയസ്സ്)
Kozhikode, Kerala
ദേശീയതIndian
രാഷ്ട്രീയ കക്ഷിCommunist Party of India (Marxist)
പങ്കാളിAnusha K
മാതാപിതാക്കൾsPalakkal Joseph,Annamma
വസതിsKoombara, Koodaranji
വിദ്യാഭ്യാസംB.Com, M.Com
അൽമ മേറ്റർCollege of Applied Science, Thiruvambady
Mahatma Gandhi University, Kottayam

അവലംബം തിരുത്തുക

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.
"https://ml.wikipedia.org/w/index.php?title=ലിന്റോ_ജോസഫ്&oldid=3923529" എന്ന താളിൽനിന്ന് ശേഖരിച്ചത്