പ്രശസ്തമായ ഒരു സാമൂഹ്യക്കൂട്ടായ്മാ വെബ്സൈറ്റാണ് ലിങ്ക്ഡ്ഇൻ. പ്രോഫഷണൽ ജോലികൾ ചെയ്യുന്നവരുടെ കൂട്ടായ്മായാണ് ലിങ്ക്ഡ്ഇൻ അറിയപ്പെടുന്നത്. 20കോടി ആളുകളെ തങ്ങളുടെ നെറ്റുവർക്കിനു കീഴിൽ അംഗങ്ങളായുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2003 മേയ് 5 നാണ് ലിങ്ക്ഡ്ഇൻ ആരംഭിച്ചത്.

LinkedIn Corporation
തരംPublic
സുസ്ഥാപിതംSanta Monica, California (2003)
സ്ഥാപകൻReid Hoffman
Allen Blue
Konstantin Guericke
Eric Ly
Jean-Luc Vaillant
ആസ്ഥാനംMountain View, California, U.S.
Area servedWorldwide
Key peopleReid Hoffman (Chairman)
Jeff Weiner (CEO)
IndustryInternet
Revenue$972 million (2012)[1]
Employees3,177 (September 2012)[2]
SloganRelationships Matter
വെബ്സൈറ്റ്www.linkedin.com
അലെക്സ റാങ്ക്negative increase 14 (February 2013)[3]
Type of siteSocial network service
AdvertisingGoogle, AdSense
RegistrationRequired
Available inMultilingual
LaunchedMay 5, 2003
ഇപ്പോഴത്തെ സ്ഥിതിActive
Screenshot

ലിങ്ക്‌ഡ്ഇൻ-ന്റെ പൂമുഖത്താൾ, 2013 ജൂലൈ 20-ന് എടുത്തത്

ഭാഷകൾ തിരുത്തുക

ഇംഗ്ലീഷ് ഭാഷ കൂടാതെ ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, പോർട്ടുഗീസ്, സ്പാനിഷ്, ഡച്ച്, സ്വീഡിഷ്, റൊമാനിയൻ, റഷ്യൻ, ടർക്കിഷ്, ജാപ്പനീസ്, പോളിഷ്, കൊറിയൻ, ഇൻഡോനേഷ്യൻ, മലയ് തുടങ്ങിയ ഭാഷകളിലും സൈറ്റ് ലഭ്യമാണ്.

അവലംബം തിരുത്തുക

  1. "LinkedIn". Google.
  2. [1]
  3. "Linkedin.com Site Info". Alexa Internet. Archived from the original on 2017-01-29. Retrieved 2013-02-03.
"https://ml.wikipedia.org/w/index.php?title=ലിങ്ക്‌ഡ്ഇൻ&oldid=3790052" എന്ന താളിൽനിന്ന് ശേഖരിച്ചത്