പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടിൽ ജീ­വി­ച്ചി­രു­ന്ന ബാ­വുൽ ഗാ­യ­ക­നാണ് ലാ­ലൻ ഫക്കീർ. ബാ­വു­ളു­ക­ളു­ടെ ബാ­വുൽ എന്ന­റി­യ­പ്പെ­ടു­ന്ന ലാ­ലൻ ഫക്കീർ ഇപ്പോൾ ബം­ഗ്ലാ­ദേ­ശി­ന്റെ ഭാ­ഗ­മായ കു­ഷ്ടി­യ­യി­ലെ നദിയ ജി­ല്ല­യി­ലാ­ണ് ജീ­വി­ച്ചി­രു­ന്ന­ത്. 1774 ജനി­ച്ച ലാ­ലൻ ഫക്കീർ ആയി­ര­ത്തോ­ളം ബാ­വുൾ ഗാ­ന­ങ്ങ­ളാ­ണ് എഴു­തി ചി­ട്ട­പ്പെ­ടു­ത്തി­യ­ത്. ഇതിൽ അറു­നൂ­റോ­ളം പാ­ട്ടു­കൾ മാ­ത്ര­മാ­ണ് കണ്ടെ­ടു­ത്തി­ട്ടു­ള്ള­ത്. ഇപ്പോ­ഴും ബാ­വുൽ ഗാ­യ­കർ പാ­ടു­ന്ന പാ­ട്ടു­കൾ പല­തും ലാ­ലൻ‌ ഫക്കീർ എഴു­തി­യ­വ­യാ­ണ്. ലാലൻ ഫക്കീർ ടാഗോറിനെ ഏറെ സ്വാധീനിച്ചു. ലാലനെ ടാഗോർ വീട്ടിൽ ക്ഷണിച്ചിരുത്തി പാടിച്ചിട്ടുണ്ട്.

ലാ­ലൻ ഫക്കീർ
লালন শাহ
ലാ­ലൻ ഫക്കീറിന്റെ ലഭ്യമായ ഒരേ ഒരു രേഖാചിത്രം (ജ്യോതീരിന്ദ്രനാഥ് ടാഗോർ)
ജനനംc. 1774
മരണം17 ഒക്ടോബർ 1890 (About 116)
അന്ത്യ വിശ്രമംചെയൂറിയ, കു­ഷ്ടി­യ, ബംഗാൾ
സ്ഥാനപ്പേര്Fakir
ജീവിതപങ്കാളി(കൾ)ബിഷോഖ

അവലംബം തിരുത്തുക

  1. [1] Anwarul Karim, Banglapedia
  2. Choudhury 1992,p. 59.
  3. Hossain 2009,p. 148.

പുറംകണ്ണികൾ തിരുത്തുക

ചിത്രശാല തിരുത്തുക

Persondata
NAME Lalon
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH
PLACE OF BIRTH Kushtia, Bengal (present-day Bangladesh)
DATE OF DEATH 17 October 1890
PLACE OF DEATH Cheuriya, Kushtia, Bengal
"https://ml.wikipedia.org/w/index.php?title=ലാ­ലൻ_ഫക്കീർ&oldid=3697900" എന്ന താളിൽനിന്ന് ശേഖരിച്ചത്