ഇന്ത്യയിലെ ജബൽപൂരിൽ ഉള്ള ലമേറ്റ എന്ന ശിലാക്രമത്തിൽ നിന്നും കിട്ടിയിട്ടുള്ള ഒരു ദിനോസർ ഫോസ്സിൽ ആണ് ലമേറ്റസോറസ്. ഒരു കൈമിറ ആയാണ് ഇതിനെ കാന്നുന്നത്. നോമെൻ ഡുബിയും ആണ് ഇതിൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യം അല്ല.

Lametasaurus
Temporal range: Late Cretaceous, 70 Ma
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Family: Abelisauridae
Subfamily: Carnotaurinae
Genus: Lametasaurus
Species

പേര് തിരുത്തുക

ലമേറ്റ എന്ന ഇന്ത്യയിൽ ഉള്ള ശിലക്രമത്തിൽ നിന്നും ഫോസ്സിൽ കിട്ടിയട്ടിതിനാലാണ് ഇവയ്ക്ക് ലമേറ്റയിൽ ഉള്ള പല്ലി എന്ന് അർഥം വരുന്ന ലമേറ്റസോറസ് എന്ന പേര് ലഭിച്ചത്.

പുറത്തേക്ക് ഉള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലമേറ്റസോറസ്&oldid=3799735" എന്ന താളിൽനിന്ന് ശേഖരിച്ചത്