1900 ത്തിൽ വംശനാശം സംഭവിക്കപ്പെട്ടു എന്ന് പ്രഖ്യാപിച്ച ശേഷം 1948 ൽ അത്ഭുതകരമായി വീണ്ടും കണ്ടെത്തിയ പക്ഷിയാണ് റ്റക്കായി (Takahē) ശാസ്ത്രീയ നാമം : Porphyrio hochstetteri.

Takahē
On Tiritiri Matangi Island.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. hochstetteri
Binomial name
Porphyrio hochstetteri
(A. B. Meyer, 1883)
Synonyms

Notornis mantelli Mantell, 1847
Porphyrio mantelli hochstetteri ,

ന്യൂസിലാൻഡ് ലെ ഒരു തദ്ദേശീയ പക്ഷിയാണിത്. റേൽ പക്ഷിക്കുടുംബത്തിലെ (Rallidae) അംഗമായ ഇതിനു കാലാന്തരത്തിൽ പറക്കുവാനുള്ള കഴിവ് നഷ്ടമായതാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു [2]. ഇതിനു സാധാരണ റേൽ പക്ഷിയെക്കാൾ വലിപ്പമുണ്ട്. ഒരു ചെറിയ ടർക്കികോഴി യുടെ അത്ര വലിപ്പം വയ്ക്കുന്ന ഇവയ്ക്ക് നീലയും വയലറ്റും നിറത്തിൽ തൂവലുകൾ ഉണ്ട്. കാലുകൾക്ക് ചുവപ്പ് നിറമാണ്.

അവലംബം തിരുത്തുക

  1. "Porphyrio hochstetteri". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. Trewick, S.A. & Worthy, T.H. (2001) Origins and prehistoric ecology of takahe based on morphometric, molecular, and fossil data. In: Lee, W.G.; Jamieson, I.G. (ed.), The Takahe: 50 years of conservation management and research, pp. 31-48. Otago University Press, Dunedin, New Zealand.
  • സൂചിമുഖി മാസിക ,സെപ്തംബർ 2014 . പേജ് 8-10
"https://ml.wikipedia.org/w/index.php?title=റ്റക്കായി&oldid=2917416" എന്ന താളിൽനിന്ന് ശേഖരിച്ചത്