സ്വീഡനിലെ തനൂംഷെഡിൽ ഉള്ള കല്ലിൽ ഉള്ള കൊത്തുപണികളുടെ ഒരു കൂട്ടമാണ് റോക്ക് കാർവിംഗ്സ് ഇൻ തനും.ഇത് 1994-ൽ യുനെസ്കോയുടെ ലോകപൈതൃകസ്ഥാനങ്ങളിൽ ഒന്നായി പ്രഖ്യാപിച്ചു.

റോക്ക് കാർവിംഗ്സ് ഇൻ തനും
Three men in a ritual
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംസ്വീഡൻ Edit this on Wikidata
Includespetroglyph Edit this on Wikidata
മാനദണ്ഡംi, iii, iv[1]
അവലംബം557
നിർദ്ദേശാങ്കം58°42′00″N 11°20′11″E / 58.7°N 11.3364°E / 58.7; 11.3364
രേഖപ്പെടുത്തിയത്1994 (18th വിഭാഗം)

പെട്രോഗ്ലിഫ്സ് തിരുത്തുക

ലോക പൈതൃക ഏരിയയിലെ 600 പാനലുകളിൽ മൊത്തം ആയിരക്കണക്കിന് ചിത്രങ്ങൾ താനം പെട്രോഗ്ലിഫ്സ് എന്ന പേരിൽ അറിയപ്പെടുന്നു. ഇവ 25 കിലോമീറ്ററോളം വിസ്തൃതിയുള്ള പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് 51 ഹെക്ടർ (126 ഏക്കർ അല്ലെങ്കിൽ 0.5 കി.മീ²) വ്യാപിച്ചുകിടക്കുന്നു. ഇതിൻറെ ചിത്രം തയ്യാറാക്കിയപ്പോൾ ഈ പ്രദേശം തീരപ്രദേശത്ത് ആയിരുന്നു, ഇപ്പോൾ ഇത് 25 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.[2]

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. Error: Unable to display the reference properly. See the documentation for details.
  2. Douglas Price, Theron (2015). Ancient Scandinavia: An Archaeological History from the First Humans to the Vikings. Oxford University Press. p. 196. ISBN 0190231971.