മാർഷെൽ രചിച്ച ഗ്രന്ഥമാണ് 'റൊണാൾഡ് റീഗനും ബാലൻ മാഷും[1]'. ഹാസ്യസാഹിത്യത്തിനുള്ള 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു

റൊണാൾഡ് റീഗനും ബാലൻ മാഷും
Cover
പുറംചട്ട
കർത്താവ്മാർഷെൽ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംഹാസ്യസാഹിത്യം
പ്രസിദ്ധീകരിച്ച തിയതി
2008 ജൂലൈ 16
ഏടുകൾ156
ISBN81-8423-064-8


അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-07-31.