ലോകത്താദ്യമായി വായുവിൽ വച്ച് നിയന്ത്രിക്കാവുന്ന വിമാനം നിർമ്മിച്ചത് റൈറ്റ് സഹോദരന്മാർ എന്നറിയപ്പെടുന്ന വിൽബർ റൈറ്റും ഓർവിൽ‍ റൈറ്റുമാണ്‌.1903 ഡിസംബർ 17ന്‌ ഉച്ചയ്ക്ക് 12 മണിയ്ക്ക് അവരിരുവരും ചേർന്ന് നിർമ്മിച്ച വിമാനം 52 സെക്കന്റ് നേരം വായുവിൽ പറന്നു.ഏകദേശം 852 അടി ദൂരമാണ്‌ ആ വിമാനം സഞ്ചരിച്ചത്.

ഓർവിൽ റൈറ്റ്
ജനനം(1871-08-19)19 ഓഗസ്റ്റ് 1871
മരണം30 ജനുവരി 1948(1948-01-30) (പ്രായം 76)
തൊഴിൽസൈക്കിൾ നിർമ്മാതാവ്,ശാസ്ത്രജ്ഞൻ,പൈലറ്റ് പരിശീലകൻ
ജീവിതപങ്കാളി(കൾ)വിവാഹിതനല്ല
വിൽബർ റൈറ്റ്
ജനനം(1867-04-16)16 ഏപ്രിൽ 1867
മരണം30 മേയ് 1912(1912-05-30) (പ്രായം 45)
തൊഴിൽസൈക്കിൾ നിർമ്മാതാവ്,ശാസ്ത്രജ്ഞൻ,പൈലറ്റ് പരിശീലകൻ
ജീവിതപങ്കാളി(കൾ)വിവാഹിതനല്ല
"https://ml.wikipedia.org/w/index.php?title=റൈറ്റ്_സഹോദരന്മാർ&oldid=2346778" എന്ന താളിൽനിന്ന് ശേഖരിച്ചത്