ആർ. എൻ. എ.

(റൈബോന്യൂക്ലിക് അമ്ലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആർഎൻഎ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന റൈബോന്യൂക്ളിക് ആസിഡ് ജീവകോശങ്ങളുടെ അടിസ്ഥാന ജനിതകഘടകമാണ്. ചില തരം ബാക്ടീരിയ ഡിഎൻഎക്ക് പകരം ആർഎൻഎയെ ജനിതകഘടകമായി ആയി ഉപയോഗിക്കുന്നു. ടി.ആർഎൻഎ (tRNA) , എംആർഎൻഎ (mRNA), ആർആർഎൻഎ (rRNA) എന്നീ റൈബോന്യൂക്ളിക് ആസിഡുകളും ഉണ്ട്. ജനിതകപരമായി സവിശേഷ പ്രാധാന്യമുള്ള തന്മാത്രകളാണിവ. ജീവപരിണാമത്തിലെ ആർഎൻഎയാണ് ജൈവലോകത്തിലെ പ്രഥമ ജനിതകതന്മാത്ര എന്ന സങ്കൽപം (RNA World) ഈ തൻമാത്രയുടെ അദ്വിതീയതയെ സൂചിപ്പിക്കുന്നു[1].

എം.ആർ.എൻ.എ

ഡിഎൻഎ.യെ അപേക്ഷിച്ച് ആർഎൻഎ.ക്ക് ഇരട്ട ഗോവണിരൂപമില്ല. ഇവയുടെ ഘടനയിൽ ഒറ്റ ഇഴ മാത്രമേ ഉള്ളൂ. അതി സങ്കീർണ്ണമായ ത്രിമാന രൂപങ്ങൾ കൈക്കൊള്ളാൻ ഇതുവഴി ആർഎൻഏയ്ക്ക് കഴിയുന്നു.

വിവിധ തരം ആർഎൻഎകൾ

തിരുത്തുക

ട്രാൻസ്ഫർ ആർഎൻഎ

തിരുത്തുക

റൈബോസോമൽ ആർഎൻഎ

തിരുത്തുക
  1. Alberts, Bruce; Alexander, Johnson; Lewis,, Julian; Raff, Martin; Roberts,, Keith; Walter, Peter; Morgan, David (2002). "RNA World and the Origins of Life". Molecular Biology of the Cell. New York: Garland Science. ISBN 9780815344643.{{cite book}}: CS1 maint: extra punctuation (link)

പുറത്തേക്ക് ഉള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആർ._എൻ._എ.&oldid=3999093" എന്ന താളിൽനിന്ന് ശേഖരിച്ചത്