റേഡിയോ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ഉമ്മർ മുഹമ്മദ് സംവിധാനം ചെയ്ത് നിഷാൻ, ശ്രീജിത്ത് വിജയ്, തലൈവാസൽ വിജയ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രമാണ് റേഡിയോ. വിജയ് കമ്പൈൻസിന്റെ ബാനറിൽ എസ്.പി. പിള്ള ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിസാം റാവുത്തറാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.[1]

റേഡിയോ
സംവിധാനംഉമ്മർ മുഹമ്മദ്
നിർമ്മാണംഎസ്.പി. പിള്ള
രചനനിസാം റാവുത്തർ
അഭിനേതാക്കൾ
സംഗീതംമോഹൻ സിത്താര
ഗാനരചനറഫീക്ക് അഹമ്മദ്
ഛായാഗ്രഹണംദീപു എസ്. ഉണ്ണി
സ്റ്റുഡിയോവിജയ് കമ്പൈൻസ്
രാജ്യംഇന്ത്യ
ഭാഷമലയാളം

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=റേഡിയോ_(ചലച്ചിത്രം)&oldid=1675707" എന്ന താളിൽനിന്ന് ശേഖരിച്ചത്