റെബേക്കാ ബ്ലാക്ക്

(റിബെക്കാ ബ്ലാക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു അമേരിക്കൻ ഗായികയാണു റിബെക്കാ ബ്ലാക്ക് (ഇംഗ്ലീഷ്: Rebecca Renee Black, ജനനം ജൂൺ 21, 1997). വീഡിയോ വെബ്സൈറ്റായ യൂട്യൂബിൽ പ്രത്യക്ഷമായ "ഫ്രൈഡേ"എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായി. ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളതിൽ വെച്ച് ഏറ്റവും മോശം ഗാനം[1] എന്ന് ചില ഗാന നിരൂപകർ വിലയിരുത്തിയ "ഫ്രൈഡേ" എന്ന ഗാനം അതിലൂടെ തന്നെ കുപ്രസിദ്ധി നേടി.

Rebecca Black
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംAnaheim Hills, California, U.S.
തൊഴിൽ(കൾ)Singer
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം2010–present
ലേബലുകൾARK Music Factory
  1. Parker, Lyndsey (2011-3-14). "Is YouTube Sensation Rebecca Black's "Friday" The Worst Song Ever?". Yahoo! Music. Retrieved 2011-03-19. {{cite news}}: Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റെബേക്കാ_ബ്ലാക്ക്&oldid=3341159" എന്ന താളിൽനിന്ന് ശേഖരിച്ചത്