ഉഷ്ണ-മിതോഷ്ണമേഖലാ പ്രദേശങ്ങളിലെ സമുദ്രത്തിൽ കണ്ടുവരുന്ന ഒരു മത്സ്യജനുസ്സാണ് റാസ്സുകൾ (Wrasse). പകൽ സമയം മുഴുവനും ആഹാരത്തിനായി ലലയുന്ന റാസ്സുകളുടെ ശരീരഘടനയിൽ വ്യത്യസ്തത പുലർത്തുന്നുണ്ടെങ്കിലും ആഹാരരീതി സമാനമാണ്. ചിപ്പികൾ മുതൽ ആൽഗകൾ വരെ ആഹാരമാക്കുന്ന ഇവയിൽ വലിയ മത്സ്യങ്ങൾ സാധാരണ കലഹപ്രിയരാണ്.

Wrasses
Moon wrasse, Thalassoma lunare, a typical wrasse
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Labridae

Cuvier, 1816
Genera

See text.

"https://ml.wikipedia.org/w/index.php?title=റാസ്സുകൾ&oldid=1697068" എന്ന താളിൽനിന്ന് ശേഖരിച്ചത്