റായ്‌പൂർ

റായ്‌പൂർ
21°14′N 81°38′E / 21.23°N 81.63°E / 21.23; 81.63
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം ഛത്തീസ്‌ഗഡ്
ഭരണസ്ഥാപനങ്ങൾ മുനിസിപ്പാലറ്റി
മെയർ സുനിൽ സോണി
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 1,500,000[1]
ജനസാന്ദ്രത 3,289/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

ഇന്ത്യയിലെ സംസ്ഥാനമായ ഛത്തീസ്‌ഗഡിന്റെ തലസ്ഥാനമാണ്‌ റായ്‌പൂർ (ഹിന്ദി: रायपुर) റായ്‌പൂർ ജില്ലയുടെ‍ ആസ്ഥാനം കൂടിയാണിത്. ഛത്തീസ്‌ഗഡ് രൂപീകൃതമായ നവംബർ 1,2000 വരെ മദ്ധ്യപ്രദേശിന്റെ ഭാഗമായിരുന്നു. ബ്രഹ്മദേവ റായ് രാജാവ് പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്‌ ഈ നഗരം സ്ഥാപിച്ചതെന്ന് പല ചരിത്രകാരന്മാറും വിശ്വസിക്കുന്നു. [2]

ഭൂമിശാസ്ത്രം തിരുത്തുക

ഉത്തര അക്ഷാംശം 21°14′ പൂർവ്വ രേഖാംശം 81°38′E സമുദ്രനിരപ്പിൽ നിന്നും 298മീറ്റർ ഉയരത്തിലായാണ്‌ റായ്‌പൂർ സ്ഥിതിചെയ്യുന്നത്. മഹാനദി നഗരത്തിന്റെ കിഴക്കുഭാഗത്തുകൂടിയായി ഒഴുകുന്നു. മാർച്ച് മുതൽ ജൂൺ വരെയുള്ള വേനൽക്കാലത്ത് താപനില 41 °C വരെ ഉയരാറുണ്ട് - നവംബർ മുതൽ ജനുവരെ ശൈത്യകാലത്ത് താപനില 5°C വരെ താഴുന്നു. ജൂൺ പകുതി മുതൽ ഒക്ടോബർ ആദ്യം വരെയുള്ള വർഷകാലത്ത് 1300 മില്ലീമീറ്റർ മഴ ലഭിക്കുന്നു.

കാലാവസ്ഥ പട്ടിക for റായ്‌പൂർ
JFMAMJJASOND
 
 
0
 
27
13
 
 
20
 
30
15
 
 
10
 
35
20
 
 
10
 
39
24
 
 
20
 
41
27
 
 
230
 
36
26
 
 
380
 
30
23
 
 
360
 
30
23
 
 
190
 
31
23
 
 
50
 
31
21
 
 
10
 
28
16
 
 
0
 
26
12
താപനിലകൾ °C ൽ
ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ
source: Weather Base
ഇംപീരിയൽ കോൺവെർഷൻ
JFMAMJJASOND
 
 
0
 
81
55
 
 
0.8
 
86
59
 
 
0.4
 
95
68
 
 
0.4
 
102
75
 
 
0.8
 
106
81
 
 
9.1
 
97
79
 
 
15
 
86
73
 
 
14.2
 
86
73
 
 
7.5
 
88
73
 
 
2
 
88
70
 
 
0.4
 
82
61
 
 
0
 
79
54
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ

ഗതാഗതം തിരുത്തുക

ഇന്ത്യൻ റെയിൽവേയുടെ മുംബൈ-ഹൌറ പാത, ദേശീയപാത 6 (കൽക്കത്ത-മുംബൈ) എന്നിവ റായ്‌പൂരിനെ മറ്റുപ്രധാനനഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ഭാരതത്തിലെ മറ്റു പ്രധാന നഗരങ്ങളിലേക്ക് ഇവിടെനിന്നും വിമാനസർവ്വീസുകളുമുണ്ട്.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2004-06-16. Retrieved 2004-06-16.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-11-16. Retrieved 2008-08-22.


"https://ml.wikipedia.org/w/index.php?title=റായ്‌പൂർ&oldid=4013425" എന്ന താളിൽനിന്ന് ശേഖരിച്ചത്