റാഫേൽ ഹോസേ ഒറോസ്കോ മാസ്‌ട്രെ Rafael José Orozco Maestre ( മാർച്ച് 24, 1954 - ജൂൺ 11, 1992) അദ്ദേഹം ഒരു കൊളംബിയൻ ഗായകനും ഗാനരചയിതാവുമായിരുന്നു. കൊളംബിയൻ ജനപ്രിയ നാടോടി സംഗീതത്തിന്റെ പ്രധാന പ്രതിനിധികളിൽ ഒരാളായിരുന്നു അദ്ദേഹം.[1]

Rafael Orozco Maestre
Rafael José Orozco Maestre
Rafael José Orozco Maestre
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംRafael José Orozco Maestre
ജനനം(1954-03-24)24 മാർച്ച് 1954
Becerril, Colombia
മരണം11 ജൂൺ 1992(1992-06-11) (പ്രായം 38)
Barranquilla, Colombia
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • Singer
  • songwriter
ഉപകരണങ്ങൾVocals
വർഷങ്ങളായി സജീവം1976–1992
ലേബലുകൾ

വീടിനുമുന്നിൽ സ്‌നൈപ്പർ വെടിയേറ്റ് ഇയാളെ കൊലപ്പെടുത്തി.[2]

അവലംബം തിരുത്തുക

  1. "Biografía de Rafael Orozco" (in ടർക്കിഷ്). Buena Música.
  2. "Quiénes y por qué mataron a Rafael Orozco hace 29 años" (in ടർക്കിഷ്). Infobae.