ലൈൻ ഡിസൈൻ

(രേഖാചിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചിത്രം പല തരം കണ്ടിട്ടുണ്ടാവും. ചിത്രങ്ങൾ വെക്റ്റര്  , റാസ്റ്ററും ഉണ്ട്. മനുഷ്യന്റെ മനസ്സിൽ നിന്നും ഉയരുന്ന കലാവാസനകളിലൂടെ പിറക്കുന്ന ജല ഛായാചിത്രങ്ങളും ചുമരെഴുത്തും, കൊത്തു പണി അടങ്ങിയ ഡിസൈനുകളും ലോകം മുഴുവൻ സഞ്ചരിച്ചു നോക്കിയാൽ കാണാം. ചെമ്പിന്റ നാണയങ്ങൾ, ലോഹ നാണയങ്ങൾ, സ്വർണ്ണ നാണയങ്ങൾ, വെള്ളി നാണയങ്ങൾ ഇവയിലെല്ലാം ചിത്ര പണികളും, കൊത്തു പണികളും കാണാം. എന്നാൽ ഇന്ന്  കാണുന്ന ലോകോത്തര പേപ്പർ കറൻസികളിലും ലൈൻ ഡിസൈൻ കാണാം. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ആണ് ഇത്തരം ലൈൻ ഡിസൈൻ ചെയ്യുന്നത്. ലൈൻ ഉപയോഗിച്ച് വരക്കുന്ന സാങ്കേതിക വിദ്യയെ ലൈൻ ഡിസൈൻ എന്ന് പറയും.

ലൈൻ ഡിസൈൻ - കൊല്ലങ്കോട് കൊട്ടാരം
"https://ml.wikipedia.org/w/index.php?title=ലൈൻ_ഡിസൈൻ&oldid=3563465" എന്ന താളിൽനിന്ന് ശേഖരിച്ചത്