രെറ്റ് അയെഴ്സ് ബട്ട്ലർ

അമേരിക്കയിലെ ഒരു എഴുത്തുകാരനും പത്രപ്രവർത്തകനുമാണ്

അമേരിക്കയിലെ ഒരു എഴുത്തുകാരനും പത്രപ്രവർത്തകനുമാണ് രെറ്റ് അയെഴ്സ് ബട്ട്ലർ (1978-ൽ ജനനം[1]). പ്രകൃതി- പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി പ്രസിദ്ധീകരിക്കപ്പെടുന്ന[2] മൊംഗാബെ എന്ന വാർത്താ പോർട്ട്ലിന്റെ സ്ഥാപകൻ കൂടിയാണ് രെറ്റ്[3]. മഡഗാസ്കറിനടുത്തുള്ള നോസി മംഗബെ എന്ന ദ്വീപിന്റെ ഉച്ചാരണഭേദമാണ് മൊംഗാബെ എന്ന നാമം[4].

Rhett Ayers Butler
ജനനം1978 (വയസ്സ് 45–46)
United States
കലാലയംUniversity of California, San Diego (B.Sc.)
സംഘടന(കൾ)Mongabay
അറിയപ്പെടുന്നത്Conservation science, Environmental journalism
പുരസ്കാരങ്ങൾParker-Gentry Award

അവലംബം തിരുത്തുക

  1. Guynn, Jessica. "A site of inspiration", San Francisco Chronicle, 5 July 2006. Retrieved on 17 February 2021.
  2. Butler, Rhett (18 November 2018). "A lucky child: Mongabay's origin story". Mongabay News.
  3. Meehan, Emily. "Not Letting Success Get to Your Head", The Wall Street Journal, 8 September 2006. Retrieved on 23 February 2021.
  4. Wood, Barbara (8 November 2017). "How a curious kid from Atherton started and grew a global environmental news site". Almanac News.
"https://ml.wikipedia.org/w/index.php?title=രെറ്റ്_അയെഴ്സ്_ബട്ട്ലർ&oldid=3713714" എന്ന താളിൽനിന്ന് ശേഖരിച്ചത്