രാഹുൽ ബജാജ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

ഇന്ത്യയിലെ ഒരു പ്രധാന വ്യവസായിയാണ് രാഹുൽ ബജാജ് അമേരിക്കൻ ഡോളാർ $ 1.32 ബില്ല്യൺ ആസ്തിയുള്ള ബജാജ് ആട്ടൊ എന്ന കമ്പനിയിലെ പ്രധാന ഓഹരി പങ്കാളിയാണ് ഇദ്ദേഹം. 2001 അദ്ദേഹത്തിന് പത്മഭൂഷൻ ലഭിച്ചു.

രാഹുൽ ബജാജ്
രാഹുൽ ബജാജ് , ചെയർമാന (ബജാജ് ആട്ടോ)
ജനനം (1938-07-10) ജൂലൈ 10, 1938  (85 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽവ്യവസായി & രാഷ്ട്രീയപ്രവർത്തകൻ

രാഹുൽ ബജാജിന്റെ മൊത്തം ആസ്തി അമേരിക്കൻ ഡോളാർ$ 1.1 ബില്ല്യൺ ആണെന്ന് കണക്കാക്കുന്നു. ഫോർ‌ബ്സ് മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ 40 ധനികരിൽ ഇദ്ദേഹത്തിന്റെ പേരും ഉണ്ട്.[2]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=രാഹുൽ_ബജാജ്&oldid=2786907" എന്ന താളിൽനിന്ന് ശേഖരിച്ചത്