രാധിക രഞ്ജൻ ഗുപ്ത

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

ഇന്ത്യയിൽ നിന്നുള്ള ഒരു രാഷ്ട്രീയനേതാവായിരുന്നു രാധികാ രഞ്ജൻ ഗുപ്ത . 1977 ജൂലൈ 26 മുതൽ 1977 നവംബർ 4 വരെ ഇദ്ദേഹം ഇന്ത്യൻ സംസ്ഥാനമായ ത്രിപുരയുടെ മുഖ്യമന്ത്രിയായിരുന്നു. ഈ സമയത്ത് സാമൂഹിക-സർവദേശീയ സാഹചര്യം പ്രതികൂലമായിരുന്നു. 1977 ജൂലൈ 26 ന്, ജനതാ പാർട്ടിയും ഇടതുപക്ഷവും തമ്മിലുള്ള ഹ്രസ്വകാല സഖ്യത്തിന് നേതൃത്വം നൽകി സംസ്ഥാനത്തിന്റെ നാലാമത്തെ മുഖ്യമന്ത്രിയായി.

രാധിക രഞ്ചൻ ഗുപ്താ
Radhika Ranjan Gupta
4ആം ത്രിപുരാ മുഖ്യമന്ത്രി
ഓഫീസിൽ
26 ജൂലൈ 1977 – 4 നവംബർ 1977
മുൻഗാമിപ്രഫുല്ല കുമാർ ദാസ്
പിൻഗാമിരാഷ്ട്രപതി ഭരണം
മണ്ഡലംഫട്ടിക്റോയ്
വ്യക്തിഗത വിവരങ്ങൾ
മരണംഅഗർത്തല
രാഷ്ട്രീയ കക്ഷിജനതാ പാർട്ടി
വസതിsടി. ജി. റോഡ്, അഗർത്തല

മരണം തിരുത്തുക

1998 മെയ് 15 ന് രാധികാ രഞ്ജൻ ഗുപ്ത അന്തരിച്ചു.

ഉദ്ധരണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=രാധിക_രഞ്ജൻ_ഗുപ്ത&oldid=3979814" എന്ന താളിൽനിന്ന് ശേഖരിച്ചത്