രാത്രി, അല്ലെങ്കിൽ രാത്രികാലം, അല്ലെങ്കിൽ രാത്രിസമയം എന്നത് സൂര്യൻ ചക്രവാളത്തിനപ്പുറം മറയുന്ന സമയമാണ്. രാത്രിയുടെ വിപരീതം പകൽ ആണ്. ഒരു സ്ഥലത്തെ പകലിന്റെയും രാത്രിയുടെയും ദൈർഘ്യം ഋതു, ആ സ്ഥലത്തിന്റെ അക്ഷാംശരേഖാംശങ്ങൾ എന്നിവയനുസരിച്ച് വ്യത്യസ്തമായിരിക്കും.

രാത്രിയിൽ പൂർണ്ണചന്ദ്രൻ തടാകപ്പരപ്പിന് തെളിച്ചമേകുന്നു

ദൈർഘ്യവും ഭൂമിശാസ്ത്രവും തിരുത്തുക


"https://ml.wikipedia.org/w/index.php?title=രാത്രി&oldid=3277437" എന്ന താളിൽനിന്ന് ശേഖരിച്ചത്