രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി

രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി[1] തിരുവനന്തപുരം നഗരത്തിൽ ജഗതിയിൽ സ്ഥിതിചെയ്യുന്ന ഗവേഷണസ്ഥാപനമാണ്. 1990 ൽ സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് എഡ്യുകേഷൻ, സയൻസ് ആൻറ് ടെക്നോളജി (C-DEST) എന്ന പേരിൽ ചാരിറ്റബിൾ സൊസൈറ്റിയായി ആരംഭിച്ചു. 1991 ൽ സംസ്ഥാന സർക്കാരിൻറെ ഗ്രാൻറ് ഇൻ എയ്ഡ് സ്ഥാപനമായി രാജീവ്ഗാന്ധി സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് എഡ്യുകേഷൻ, സയൻസ് ആൻറ് ടെക്നോളജി (RGC-DEST) എന്ന് പുനർനാമകരണം ചെയ്തു. 1994 ഏപ്രിൽ 18 ന് സംസ്ഥാന സർക്കാർ സമഗ്ര ബയോടെക്നോളജി സെൻററായി പുനസംഘടിപ്പിച്ചു.

അവലംബം തിരുത്തുക

  1. "Institution". Rajiv Gandhi Centre for Biotechnology (RGCB), Department of Biotechnology, Government of India. Retrieved 2018-12-30.