ഇന്ത്യയിലെ വടക്കേ ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ പാചകരീതിയെ അല്ലെങ്കിൽ ഭക്ഷണവിഭവങ്ങളെയാണ്‌ രാജസ്ഥാനി പാചകരീതി അല്ലെങ്കിൽ രാജസ്ഥാനി ഭക്ഷണവിഭവങ്ങൾ എന്നു പറയുന്നത്. ഇവിടുത്തെ പാചകരീതി രജപുത്ര സമുദായങ്ങളുടേയും ബ്രാഹ്മണ സമുദായത്തിന്റേയും സംസ്കാരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ്‌. രജപുത്രന്മാർ പ്രധാനമായും പല യുദ്ധത്തിന്റെയും പാരമ്പര്യമുള്ളവരാണ്‌. അതുകൊണ്ട് തന്നെ അവരുടെ ഭക്ഷണങ്ങളിൽ പലതും അധികം ദിവസം കേടാകാതെ ഇരിക്കുന്നതും, അധികം ചൂടാക്കാതെ കഴിക്കാൻ പറ്റുന്നതരത്തിലുള്ളതുമാണ്‌. വളരെ കഠിനമായ ഭക്ഷണരീതിക്ക് പേരുകേട്ടതാണ്‌ രാജസ്ഥാനിലെ വിഭവങ്ങൾ.

ഒരു രാജസ്ഥാനി താലി


വിഭവങ്ങൾ തിരുത്തുക

മധുരവിഭവങ്ങൾ തിരുത്തുക

രാജസ്ഥാനിലെ വിഭവങ്ങളിലെ മധുരപലഹാരങ്ങൾ മറ്റുള്ള സ്ഥലങ്ങളിലെപ്പൊലെ പ്രധാന ആഹാരത്തിനു ശേഷം കഴിക്കുന്നതല്ല. അവ ആഹാരത്തിനു മുൻപൊ, അഹാരത്തിനിടക്ക് കഴിക്കാൻ പാകത്തിനുള്ളവയാണ്‌.

പ്രധാന വിഭവങ്ങൾ തിരുത്തുക

രാജസ്ഥാനി കറികൾ തിരുത്തുക

മാസവിഭവങ്ങൾ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക