രത്നാംഗി

2-ാമത്തെ മേളകർത്താരാഗം

കർണാടക സംഗീതത്തിലെ 2ആം മേളകർത്താരാഗമാണ് രത്നാംഗി.

മേളകർത്താരാഗങ്ങൾ
1. കനകാംഗി
2. രത്നാംഗി
3. ഗാനമൂർത്തി
4. വനസ്പതി
5. മാനവതി
6. താനരൂപി
7. സേനാവതി
8. ഹനുമതോടി
9. ധേനുക
10. നാടകപ്രിയാ
11. കോകിലപ്രിയ
12. രൂപവതി
13. ഗായകപ്രിയ
14. വാകുളാഭരണം
15. മായാമാളവഗൗള
16. ചക്രവാകം
17. സൂര്യകാന്തം
18. ഹാടകാംബരി
19. ഝങ്കാരധ്വനി
20. നഠഭൈരവി
21. കീരവാണി
22. ഖരഹരപ്രിയ
23. ഗൗരിമനോഹരി
24. വരുണപ്രിയ
25. മാരരഞ്ജിനി
26. ചാരുകേശി
27. സാരസാംഗി
28. ഹരികാംബോജി
29. ധീരശങ്കരാഭരണം
30. നാഗനന്ദിനി
31. യാഗപ്രിയ
32. രാഗവർദ്ധിനി
33. ഗാംഗേയഭൂഷണി
34. വാഗധീശ്വരി
35. ശൂലിനി
36. ചലനാട്ട
37. സാലഗം
38. ജലാർണ്ണവം
39. ഝാലവരാളി
40. നവനീതം
41. പാവനി
42. രഘുപ്രിയ
43. ഗവാംബോധി
44. ഭവപ്രിയ
45. ശുഭപന്തുവരാളി
46. ഷഡ്വിധമാർഗ്ഗിണി
47. സുവർണ്ണാംഗി
48. ദിവ്യമണി
49. ധവളാംബരി
50. നാമനാരായണി
51. കാമവർദ്ധിനി
52. രാമപ്രിയ
53. ഗമനശ്രമ
54. വിശ്വംഭരി
55. ശ്യാമളാംഗി
56. ഷണ്മുഖപ്രിയ
57. സിംഹേന്ദ്രമധ്യമം
58. ഹൈമവതി
59. ധർമ്മവതി
60. നീതിമതി
61. കാന്താമണി
62. ഋഷഭപ്രിയ
63. ലതാംഗി
64. വാചസ്പതി
65. മേചകല്യാണി
66. ചിത്രാംബരി
67. സുചരിത്ര
68. ജ്യോതിസ്വരൂപിണി
69. ധാതുവർദ്ധിനി
70. നാസികാഭൂഷണി
71. കോസലം
72. രസികപ്രിയ

ലക്ഷണം,ഘടന തിരുത്തുക

മേളകർത്ത പദ്ധതിയിൽ രണ്ടാം മേളകർത്ത രാഗം ആണ് രത്നാംഗി. ദീക്ഷിതർ പദ്ദതിയിൽ ഇതിനു ഫെനധ്യുതി എന്നായിരുന്നു നാമം ( പക്ഷെ വെങ്കിടമഖി പദ്ധതിയിൽ ഫേനധ്യുതിക്ക് വ്യത്യാസം ഉണ്ട് )

ആരോഹണം  S R1 G1 M1 P D1 N2 S'

അവരോഹണം S' N2 D1 P M1 G1 R1 S

(ഷഡ്ജം, ശുദ്ധ ഋഷഭം, ശുദ്ധ ഗാന്ധാരം, ശുദ്ധ മധ്യമം, പഞ്ചമം, ശുദ്ധ ധൈവതം, കൈശികി നിഷാദം)

വളരെ ചുരുക്കം കൃതികൾ ഉള്ള ഒരു രാഗം ആണ് ഇത് . അതുകൊണ്ട് തന്നെ വളരെ അപൂർവമായി മാത്രമേ ഇത് കച്ചേരികളിൽ ഉപയോഗിച്ച് കാണുന്നുള്ളൂ.വളരെ കുറച്ചു ജന്യ രാഗങ്ങൾ ഉള്ള രാഗം കൂടി ആണ് ഇത് , പക്ഷെ പ്രചാരത്തിൽ മുന്നിട്ടു നിൽക്കുന്നത് ജന്യ രാഗങ്ങൾ ആണ്

ഉദാഹരണം രേവതി

ഇവയാണ് രത്നാംഗിയുടെ മറ്റു ജന്യ രാഗങ്ങൾ

ഫേനധ്യുതി S R1 M1 P D1 P N2 S S N2 D1 P M1 G1 R1 S

ഗാനമുഖാരി S R1 M1 D1 S S N2 D1 M1 R1 S

രത്നവരാളി S R1 M1 P N2 D1 S S N2 P M1 R1 G1 R1 S

രേവതി S R1 M1 P N2 S S N2 P M1 R1 S

ശ്രീമണി S R1 G1 P D1 S S N2 D1 P G1 R1 S

ശ്രീമതി S R1 G1 P D1 S S N2 D1 P G1 R1 S

കൃതികൾ തിരുത്തുക

കൃതി കർത്താവ്
ഇന്നം വൈരം മാരിമുത്തു പിള്ളൈ
ജനനി ആശ്രിത മുത്തയ്യ ഭാഗവതർ
കലശവർദ്ധിജം ത്യാഗരാജ സ്വാമികൾ
ശ്രീഗുരും ചിന്തയാമ്യാഹം ശ്രീ ബാലമുരളികൃഷ്ണ

ttp://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE

"https://ml.wikipedia.org/w/index.php?title=രത്നാംഗി&oldid=3352704" എന്ന താളിൽനിന്ന് ശേഖരിച്ചത്