രത്ത് കാദിരി

ഒരു നൈജീരിയൻ നടിയും തിരക്കഥാകൃത്തും

ഒരു നൈജീരിയൻ നടിയും തിരക്കഥാകൃത്തും ചലച്ചിത്ര നിർമ്മാതാവുമാണ് രത്ത് കാദിരി (ജനനം 24 മാർച്ച് 1988).

Ruth Kadiri
Kadiri in the 2016 Nigerian film First Class
ജനനം
Ruth Kadiri

(1988-03-24) 24 മാർച്ച് 1988  (36 വയസ്സ്)
Benin City, Edo State, [ Nigerian]
ദേശീയതNigerian Kogi State, Okene
കലാലയം
തൊഴിൽActress, screenwriter, film producer
സജീവ കാലം2009–present
ജീവിതപങ്കാളി(കൾ)Ezerika
കുട്ടികൾ1

മുൻകാലജീവിതം തിരുത്തുക

രത്ത് കാദിരി നൈജീരിയയിലെ എഡോ സ്റ്റേറ്റിലെ ബെനിൻ സിറ്റിയിലാണ് ജനിച്ചത്. ലാഗോസ് യൂണിവേഴ്സിറ്റിയിൽ മാസ് കമ്മ്യൂണിക്കേഷനും യാബ കോളേജ് ഓഫ് ടെക്നോളജിയിൽ ബിസിനസ് അഡ്മിനിസ്ട്രേഷനും പഠിച്ചു. [1]

സ്വകാര്യ ജീവിതം തിരുത്തുക

രത്ത് തന്റെ സോഷ്യൽ മീഡിയ പേജിൽ വിവാഹനിശ്ചയം നടത്തിയിരുന്നതായി പ്രഖ്യാപിച്ച 2017 ഡിസംബർ വരെ നടി തന്റെ ബന്ധം രഹസ്യമാക്കി വച്ചിരുന്നു. [2] 2020 ആഗസ്റ്റ് 26 ന്, കദിരി തന്റെ മകളുടെ ഒന്നാം ജന്മദിനം ആഘോഷിച്ചു. [3]

കരിയർ തിരുത്തുക

ബോയ്സ് കോട്ട് [4] എന്ന സിനിമയിലൂടെ രത്ത് കാദിരി നൊളിവുഡിലേക്ക് പ്രവേശിച്ചു. അതിനുശേഷം അവളുടെ ക്രെഡിറ്റിൽ അമ്പതിലധികം സിനിമകളുണ്ട്. ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ, രത്ത് കാദിരി ഹാർട്ട് ഓഫ് എ ഫൈറ്റർ, ലേഡീസ് മെൻ, സിൻസിയേറിറ്റി, ഫസ്റ്റ് ക്ലാസ്, ഓവർ ദി എഡ്ജ് തുടങ്ങി നിരവധി സിനിമകൾ രചിക്കുകയും സഹ-എഴുത്തുകാരിയാകുകയും ചെയ്തു. മാറ്റേഴ്സ് എറൈസിംഗ്, [5] ഓവർ ദി എഡ്ജ്, [6] സബോഡി ലൈഡ് [7], മെമ്മറി ലെയ്ൻ തുടങ്ങിയ സിനിമകളും രത്ത് നിർമ്മിച്ചു.

അവാർഡുകളും നാമനിർദ്ദേശങ്ങളും തിരുത്തുക

Year Event Category Result
2015 നൈജീരിയ എന്റർടൈൻമെന്റ് അവാർഡ്സ് Actress of the Year[8] വിജയിച്ചു
ഗോൾഡൻ ഐക്കൺസ് അക്കാദമി മൂവി അവാർഡ്സ് Best Female Viewers Choice[9] നാമനിർദ്ദേശം
Best On-screen Duo with Majid Michel[10] നാമനിർദ്ദേശം
Best Actress[10] നാമനിർദ്ദേശം
2018 സിറ്റി പീപ്പിൾ മൂവി അവാർഡ് Best Actress of the year[11] വിജയിച്ചു
സിറ്റി പീപ്പിൾ മൂവി അവാർഡ് Face of Nollywood[11] നാമനിർദ്ദേശം
2019 ഘാന മൂവി അവാർഡ്സ് Best Movie African Collaborations[12] നാമനിർദ്ദേശം
ഘാന മൂവി അവാർഡ്സ് Best Actress African Collaboration[12] നാമനിർദ്ദേശം

അവലംബം തിരുത്തുക

  1. Ruth Kadiri, Naij
  2. "Ruth Kadiri reportedly welcomes 1st child". Pulse Nigeria (in അമേരിക്കൻ ഇംഗ്ലീഷ്). 2019-08-22. Retrieved 2020-10-05.
  3. "Ruth Kadiri releases new photos of her daughter to mark her first birthday". Pulse Nigeria (in അമേരിക്കൻ ഇംഗ്ലീഷ്). 2020-08-26. Retrieved 2020-10-05.
  4. Nollywood Star Birthday: Ruth Kadiri Archived 2020-10-08 at the Wayback Machine., IrokoTV, Retrieved 14 October 2016
  5. "Ruth Kadiri and Majid Michel's Matters Arising". Nigerian Voice (in ഇംഗ്ലീഷ്). Retrieved 2017-12-22.
  6. Bodunrin, Sola (2015-11-30). "Check Out How Ruth Kadiri Destroyed Her Perfect Relationship Over The Edge". Naija.ng - Nigeria news. (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-12-22.
  7. Pulse. ""Somebody Lied": Ruth Kadiri, Alex Ekubo, others in new movie". pulse.ng (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2016-08-10. Retrieved 2017-12-22.
  8. "Ruth Kadiri wins Actress of the Year at NEA AWARDS 2015 - Nigeria Movie Network". www.nigeriamovienetwork.com. Retrieved 2016-06-22.
  9. "Ruth Kadiri others, nominated for GIAMA Awards 2010 - Entertainment News | Viasat1.com.gh". www.viasat1.com.gh. Archived from the original on 2016-08-07. Retrieved 2016-06-22.
  10. 10.0 10.1 goldenicons (2015-09-03). "NOMINATIONS ANNOUNCED FOR 2015 GOLDEN ICONS ACADEMY MOVIE AWARDS (GIAMA)". Golden Icons (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-10-05.
  11. 11.0 11.1 "Omotola Jalade Ekeinde, Charles Inojie and Ruth Kadiri win at movie awards ceremony". Pulse Nigeria (in അമേരിക്കൻ ഇംഗ്ലീഷ്). 2018-09-17. Retrieved 2020-10-05.
  12. 12.0 12.1 "Nominees Released for 2019 Ghana Movie Awards - Full List". GhanaCelebrities.Com (in അമേരിക്കൻ ഇംഗ്ലീഷ്). 2019-12-09. Retrieved 2020-10-05.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=രത്ത്_കാദിരി&oldid=3807885" എന്ന താളിൽനിന്ന് ശേഖരിച്ചത്