യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ

ഫുട്ബോളിലെ കളിക്കാരുടെ പ്രകടനത്തിനനുസരിച്ച്, ഫിഫ വർഷം തോറും നൽകിവരുന്ന ഒരു പുരസ്കാരമാണ് യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ. ഈ പുരസ്കാരം Ballon d'Or അഥവാ സ്വർണ്ണപ്പന്ത് (The Golden Ball) എന്നും അറിയപ്പെടുന്നു. ഒരു കലണ്ടർ വർഷത്തിൽ യൂറോപ്പിലെ ക്ലബ്ബ് മത്സരങ്ങളിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവെച്ച കളിക്കാരനുള്ളതാണ് ഈ പുരസ്കാരം. [1][2]

Ballon d'Or
ബാലൺ ഡി'ഓർ ട്രോഫി
തിയതി1956; 68 years ago (1956)
രാജ്യംFrance
നൽകുന്നത്France Football
ആദ്യം നൽകിയത്1956
നിലവിലെ ജേതാവ്അർജന്റീന Lionel Messi
(6th award)
ഏറ്റവുമധികം ലഭിച്ചത്അർജന്റീന Lionel Messi
(6 awards)
ഏറ്റവുമധികം നോമിനേഷനുകൾഅർജന്റീന Lionel Messi
Portugal Cristiano Ronaldo
(12 times each)
ഔദ്യോഗിക വെബ്സൈറ്റ്francefootball.fr
2018 Ballon d'Or 2019 >

ഫ്രാൻസ് ഫുട്ബോളിന്റെ ചീഫ് മാഗസീൻ എഡിറ്ററായിരുന്ന ഗബ്രിയേൽ ഹാനോട്ട് ആണ് ഈ പുരസ്കാരത്തിന്റെ ഉപജ്ഞാതാവ്. 1956 ൽ അദ്ദേഹം തziന്റെ ഒപ്പം പ്രവർത്തിക്കുന്നവരോട് ഈ വർഷത്തെ യൂറോപ്പിലെ ഏറ്റവും നല്ല കളിക്കാരനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. ആദ്യത്തെ പുരസ്കാര ജേതാവ് ബ്ലാക്ക്പൂളിന്റെ സ്റ്റാൻലി മാത്യൂസ് ആയിരുന്നു.[3]

പുരസ്കാരം നൽകിയിരുന്ന ആദ്യ കാലങ്ങളിൽ യൂറോപ്യൻ ക്ലബ്ബുകളിൽ കളിക്കുന്ന യൂറോപ്പിലെ കളിക്കാർക്കു വേണ്ടി മാത്രമേ തിരഞ്ഞെടുപ്പ് നടന്നിരുന്നുള്ളൂ. അതിനാൽ പെലെ, ഡിയേഗോ മറഡോണ മുതലായ ലോകോത്തര കളിക്കാർ ഈ പുരസ്കാരത്തിന് അനർഹരായിരുന്നു.[4] 1995 ൽ പുരസ്കാരവിതരണത്തിൽ മാറ്റം വന്നു. യൂറോപ്യൻ ക്ലബ്ബുകൾക്കു വേണ്ടി കളിക്കുന്ന യൂറോപ്പുകാരല്ലാത്ത കളിക്കാരേയും പുരസ്കാരത്തിനായി തിരഞ്ഞെടുക്കാമെന്നായി. യൂറോപ്പുകാരനല്ലാതെ ഈ പുരസ്കാരം നേടിയ ആദ്യ വ്യക്തി മിലാന്റെ ജോർജ് വിയ ആയിരുന്നു. പുതിയ നിയമം നിലവിൽ വന്ന വർഷം തന്നെ അദ്ദേഹം ഈ പുരസ്കാരം സ്വന്തമാക്കി.[5] 2007 ൽ നിയമത്തിൽ വീണ്ടും മാറ്റം വന്നു. ലോകത്തിലെ ഏത് കളിക്കാരനും ഈ പുരസ്കാരത്തിന് അർഹതയുണ്ട് എന്ന നിയമം നിലവിൽ വന്നു. അതിനാൽ തന്നെ വോട്ട് ചെയ്യുന്ന പത്രപവർത്തകരുടെ എണ്ണം 96 ആയി ഉയർന്നു. 2006 ൽ ഇത് 52 ആയിരുന്നു.[6]

മൂന്ന് കളിക്കാർ ഈ പുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട് : യോഹാൻ ക്രൈഫ്, മിഷായേൽ പ്ലാറ്റീനി, മാർക്കോ വാൻ ബാസ്റ്റൻ എന്നിവരാണവർ. അതിൽത്തന്നെ പ്ലാറ്റീനി മാത്രമാണ് മൂന്ന് പുരസ്കാരങ്ങളും അടുത്തടുത്ത വർഷങ്ങളിലായി നേടിയിട്ടുള്ളത്. 1983 മുതൽ 1985 വരെയാണത്.[3] ഈ പുരസ്കാരം നേടുന്ന ആദ്യ ബ്രസീൽ കളിക്കാരൻ റൊണാൾഡോ ആണ്. പുരസ്കാര വിതരണ നിയമത്തിലെ മാറ്റത്തിനു ശേഷം 1997 ലാണ് അദ്ദേഹം ഈ പുരസ്കാരം നേടിയത്.[5] ഡച്ച് കളിക്കാരും ജർമ്മൻ കളിക്കാരും ഏഴ് പുരസ്കാരങ്ങൾ വീതം നേടി രാജ്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പട്ടികയിൽ മുന്നിൽ നിൽക്കുന്നു. ക്ലബ്ബുകളെ അടിസ്ഥാനപ്പെടുത്തിയുള്ള പട്ടികയിൽ ഇറ്റാലിയൻ ക്ലബ്ബുകളായ A.C. മിലാനും ഇന്റർമിലാനും മുന്നിൽ നിൽക്കുന്നു. രണ്ട് ടീമിൽ നിന്നും 6 കളിക്കാർക്കായി 8 പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[7] ഏറ്റവും പുതിയ പുരസ്കാരജേതാവ് അർജന്റീനയുടെ ലയണൽ മെസ്സി ആണ്. ഈ പുരസ്കാരം നേടുന്ന മൂന്നാമത്തെ അർജന്റീനക്കാരനും ആദ്യത്തെ അർജന്റീന പൗരനുമാണ് അദ്ദേഹം.[8]

2010 ജൂലൈയിൽ ജോഹന്നാസ്ബർഗിൽ ഫിഫ സ്വർണ്ണപ്പന്ത് നിർമ്മിക്കുന്നതിന്റെ കരാർ, ഫിഫ പ്രസിഡണ്ട് സെപ്പ് ബ്ലാറ്റർ ഉയർത്തിപ്പിടിക്കുന്നു.

2010 മുതൽ ഈ പുരസ്കാരവും ഫിഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരവും കൂടി കൂട്ടിച്ചേർത്ത് ഫിഫ സ്വർണ്ണപ്പന്ത് എന്ന പേരിൽ ഓരോ വർഷവും നൽകപ്പെടും.[9]

ജേതാക്കൾ തിരുത്തുക

 
കെവിൻ കീഗൻ, 1978 ലെയും 1979 ലെയും ജേതാവ്.
 
രണ്ട് പ്രാവശ്യം പുരസ്കാരം നേടിയിട്ടുള്ള ഫ്രാൻസ് ബെക്കൻബോവർ
 
യോഹാൻ ക്രൈഫ് കളിക്കാരനായും മാനേജരായും സ്വർണ്ണപ്പന്ത് നേടിയിട്ടുണ്ട്.
 
മിഷായേൽ പ്ലാറ്റീനി തുടർച്ചയായി മൂന്നുപ്രാവശ്യം സ്വർണ്ണപ്പന്ത് നേടിയിട്ടുണ്ട്.
 
മാർക്കോ വാൻ ബാസ്റ്റൻ പരിക്കിനെത്തുടർന്ന് വിരമിക്കുന്നതിനു മുമ്പ് 1988 മുതൽ 1992 വരെ മൂന്ന് സ്വർണ്ണപ്പന്ത് നേടിയിട്ടുണ്ട്.
 
സിനദിൻ സിദാൻ 1998 ലെ ലോകകപ്പ് വിജയത്തെത്തുടർന്ന് ഒരു പ്രാവശ്യം പുരസ്കാരം നേടി.
 
റൊണാൾഡോ, രണ്ട് പ്രാവശ്യം പുരസ്കാരജേതാവായിരുന്നു. 1997 ൽ, പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമായി.
 
റൊണാൾഡീന്യോ, 2005 ലെ ജേതാവ്.
 
കക്ക, 2007 ലെ സ്വർണ്ണപ്പന്ത് ജേതാവ്.
 
ക്രിസ്റ്റ്യാനോ റൊണാൾഡോ, 2008 ലെ ജേതാവ്.
 
ലയണൽ മെസ്സിയാണ് ഇപ്പോഴത്തെ സ്വർണ്ണപ്പന്ത് ജേതാവ്
വർഷം സ്ഥാനം കളിക്കാരൻ രാജ്യം ക്ലബ്ബ് പോയന്റുകൾ മറ്റു വിവരങ്ങൾ
1956 1st സ്റ്റാൻലി മാത്യൂസ്   ഇംഗ്ലണ്ട്   ബ്ലാക്ക്പൂൾ 047
2nd ആൽഫ്രെഡോ ഡി സ്റ്റെഫാനോ   സ്പെയിൻ   റയൽ മാഡ്രിഡ്‌ 044 [A]
3rd റേയ്മണ്ട് കോപ്പ   ഫ്രാൻസ്   റയൽ മാഡ്രിഡ്‌ 033
1957 1st ആൽഫ്രെഡോ ഡി സ്റ്റെഫാനോ   സ്പെയിൻ   റയൽ മാഡ്രിഡ്‌ 072 [A]
2nd ബില്ലി റൈറ്റ്   ഇംഗ്ലണ്ട്   വോൾവർഹാംപ്‌ടൺ വാണ്ടറേഴ്സ് 019
3rd= ഡങ്കൻ എഡ്വേർഡ്സ്   ഇംഗ്ലണ്ട്   മാഞ്ചസ്റ്റർ യുണൈറ്റഡ് 016
3rd= റേയ്മണ്ട് കോപ്പ   ഫ്രാൻസ്   റയൽ മാഡ്രിഡ്‌ 016
1958 1st റേയ്മണ്ട് കോപ്പ   ഫ്രാൻസ്   റയൽ മാഡ്രിഡ്‌ 071
2nd ഹെൽമറ്റ് റാൺ   പശ്ചിമ ജർമ്മനി   Rot-Weiss Essen 040
3rd ജസ്റ്റ് ഫോണ്ടെയ്ൻ   ഫ്രാൻസ്   Stade Reims 023
1959 1st ആൽഫ്രെഡോ ഡി സ്റ്റെഫാനോ   സ്പെയിൻ   റയൽ മാഡ്രിഡ്‌ 080 [A]
2nd റേയ്മണ്ട് കോപ്പ   ഫ്രാൻസ്   റയൽ മാഡ്രിഡ്‌ 042
3rd ജോൺ ചാൾസ്   വെയ്‌ൽസ്   യുവന്റസ് 024
1960 1st ല്യൂയിസ് സുവാറസ് മിറാമോണ്ടെസ്   സ്പെയിൻ   ബാർസലോണ 054
2nd ഫെറങ്ക് പുഷ്കാസ്   ഹംഗറി   റയൽ മാഡ്രിഡ്‌ 037
3rd യൂവ് സീലർ   പശ്ചിമ ജർമ്മനി   ഹാംബർഗ് 033
1961 1st ഒമർ സിവോറി   ഇറ്റലി   യുവന്റസ് 046 [B]
2nd ല്യൂയിസ് സുവാറസ് മിറാമോണ്ടെസ്   സ്പെയിൻ   ഇന്റർനാഷണേൽ 040
3rd ജോണി ഹെയ്ൻസ്   ഇംഗ്ലണ്ട്   ഫുൾഹാം 022
1962 1st ജോസഫ് മാസോപസ്റ്റ്   ചെക്കോസ്ലോവാക്യ   ഡുക്‌ല പ്രേഗ് 065
2nd യൂസേബിയോ   പോർച്ചുഗൽ   ബെൻഫിക്ക 053
3rd കാൾ ഹെയ്ൻസ് സ്കെല്ലിഞ്ചെർ   പശ്ചിമ ജർമ്മനി   കോൾൻ 033
1963 1st ലെവ് യാഷിൻ   സോവിയറ്റ് യൂണിയൻ   ഡൈനാമോ മോസ്കോ 073
2nd ജിയന്നി റിവേറ   ഇറ്റലി   മിലാൻ 055
3rd ജിമ്മി ഗ്രീവ്സ്   ഇംഗ്ലണ്ട്   ടോട്ടനം ഹോട്സ്പർ 050
1964 1st Denis Law   സ്കോട്ട്ലൻഡ്   മാഞ്ചസ്റ്റർ യുണൈറ്റഡ് 061
2nd ല്യൂയിസ് സുവാറസ് മിറാമോണ്ടെസ്   സ്പെയിൻ   Internazionale 043
3rd Amancio   സ്പെയിൻ   റയൽ മാഡ്രിഡ്‌ 038
1965 1st Eusébio   Portugal   Benfica 067
2nd Giacinto Facchetti   ഇറ്റലി   Internazionale 059
3rd ല്യൂയിസ് സുവാറസ് മിറാമോണ്ടെസ്   സ്പെയിൻ   Internazionale 045
1966 1st Bobby Charlton   ഇംഗ്ലണ്ട്   മാഞ്ചസ്റ്റർ യുണൈറ്റഡ് 081
2nd Eusébio   Portugal   Benfica 080
3rd Franz Beckenbauer   പശ്ചിമ ജർമ്മനി   Bayern Munich 059
1967 1st Flórián Albert   ഹംഗറി   Ferencváros 068
2nd Bobby Charlton   ഇംഗ്ലണ്ട്   മാഞ്ചസ്റ്റർ യുണൈറ്റഡ് 040
3rd Jimmy Johnstone   സ്കോട്ട്ലണ്ട്   Celtic 039
1968 1st George Best   Northern Ireland   മാഞ്ചസ്റ്റർ യുണൈറ്റഡ് 061
2nd Bobby Charlton   ഇംഗ്ലണ്ട്   മാഞ്ചസ്റ്റർ യുണൈറ്റഡ് 053
3rd Dragan Džajić   Yugoslavia   Red Star Belgrade 046
1969 1st Gianni Rivera   ഇറ്റലി   Milan 083
2nd Luigi Riva   ഇറ്റലി   Cagliari 079
3rd Gerd Müller   പശ്ചിമ ജർമ്മനി   Bayern Munich 038
1970 1st Gerd Müller   പശ്ചിമ ജർമ്മനി   Bayern Munich 077
2nd Bobby Moore   ഇംഗ്ലണ്ട്   West Ham United 070
3rd Luigi Riva   ഇറ്റലി   Cagliari 065
1971 1st Johan Cruyff   Netherlands   Ajax 116
2nd Sandro Mazzola   ഇറ്റലി   Internazionale 057
3rd George Best   Northern Ireland   മാഞ്ചസ്റ്റർ യുണൈറ്റഡ് 056
1972 1st Franz Beckenbauer   പശ്ചിമ ജർമ്മനി   Bayern Munich 081
2nd= Gerd Müller   പശ്ചിമ ജർമ്മനി   Bayern Munich 079
2nd= Günter Netzer   പശ്ചിമ ജർമ്മനി   Borussia Mönchengladbach 079
1973 1st Johan Cruyff   Netherlands   ബാർസലോണ 096 [C]
2nd Dino Zoff   ഇറ്റലി   യുവന്റസ് 047
3rd Gerd Müller   പശ്ചിമ ജർമ്മനി   Bayern Munich 044
1974 1st Johan Cruyff   Netherlands   ബാർസലോണ 116
2nd Franz Beckenbauer   പശ്ചിമ ജർമ്മനി   Bayern Munich 105
3rd Kazimierz Deyna   Poland   Legia Warsaw 035
1975 1st Oleg Blokhin   Soviet Union   Dynamo Kyiv 122
2nd Franz Beckenbauer   പശ്ചിമ ജർമ്മനി   Bayern Munich 042
3rd Johan Cruyff   Netherlands   ബാർസലോണ 027
1976 1st Franz Beckenbauer   പശ്ചിമ ജർമ്മനി   Bayern Munich 091
2nd Rob Rensenbrink   Netherlands   Anderlecht 075
3rd Ivo Viktor   Czechoslovakia   Dukla Prague 052
1977 1st Allan Simonsen   Denmark   Borussia Mönchengladbach 074
2nd Kevin Keegan   ഇംഗ്ലണ്ട്   ഹാംബർഗ് 071
3rd Michel Platini   ഫ്രാൻസ്   Nancy 070
1978 1st Kevin Keegan   England   ഹാംബർഗ് 087
2nd Hans Krankl   Austria   ബാർസലോണ 081
3rd Rob Rensenbrink   Netherlands   Anderlecht 050
1979 1st Kevin Keegan   ഇംഗ്ലണ്ട്   ഹാംബർഗ് 118
2nd Karl-Heinz Rummenigge   പശ്ചിമ ജർമ്മനി   Bayern Munich 052
3rd Ruud Krol   Netherlands   Ajax 041
1980 1st Karl-Heinz Rummenigge   പശ്ചിമ ജർമ്മനി   Bayern Munich 122
2nd Bernd Schuster   പശ്ചിമ ജർമ്മനി   ബാർസലോണ 034
3rd Michel Platini   ഫ്രാൻസ്   Saint-Étienne 033
1981 1st Karl-Heinz Rummenigge   പശ്ചിമ ജർമ്മനി   Bayern Munich 106
2nd Paul Breitner   പശ്ചിമ ജർമ്മനി   Bayern Munich 064
3rd Bernd Schuster   പശ്ചിമ ജർമ്മനി   ബാർസലോണ 039
1982 1st Paolo Rossi   ഇറ്റലി   യുവന്റസ് 115
2nd Alain Giresse   ഫ്രാൻസ്   Bordeaux 064
3rd Zbigniew Boniek   Poland   യുവന്റസ് 053
1983 1st Michel Platini   ഫ്രാൻസ്   യുവന്റസ് 110
2nd Kenny Dalglish   സ്കോട്ട്ലണ്ട്   Liverpool 026
3rd Allan Simonsen   Denmark   Vejle 025
1984 1st Michel Platini   ഫ്രാൻസ്   യുവന്റസ് 128
2nd Jean Tigana   ഫ്രാൻസ്   Bordeaux 057
3rd Preben Elkjær   Denmark   Verona 048
1985 1st Michel Platini   ഫ്രാൻസ്   യുവന്റസ് 127
2nd Preben Elkjær   Denmark   Verona 071
3rd Bernd Schuster   പശ്ചിമ ജർമ്മനി   ബാർസലോണ 046
1986 1st Igor Belanov   Soviet Union   Dynamo Kyiv 084
2nd Gary Lineker   ഇംഗ്ലണ്ട്   ബാർസലോണ 062 [D]
3rd Emilio Butragueño   സ്പെയിൻ   റയൽ മാഡ്രിഡ്‌ 059
1987 1st Ruud Gullit   Netherlands   Milan 106 [E]
2nd Paulo Futre   Portugal   Atlético Madrid 091
3rd Emilio Butragueño   സ്പെയിൻ   റയൽ മാഡ്രിഡ്‌ 061
1988 1st Marco van Basten   Netherlands   Milan 129
2nd Ruud Gullit   Netherlands   Milan 088
3rd Frank Rijkaard   Netherlands   Milan 045
1989 1st Marco van Basten   Netherlands   Milan 119
2nd Franco Baresi   ഇറ്റലി   Milan 080
3rd Frank Rijkaard   Netherlands   Milan 043
1990 1st Lothar Matthäus   Germany   Internazionale 137
2nd Salvatore Schillaci   ഇറ്റലി   യുവന്റസ് 084
3rd Andreas Brehme   Germany   Internazionale 068
1991 1st Jean-Pierre Papin   ഫ്രാൻസ്   Marseille 141
2nd= Dejan Savićević   Yugoslavia   Red Star Belgrade 042
2nd= Darko Pančev   Yugoslavia   Red Star Belgrade 042
2nd= Lothar Matthäus   Germany   Internazionale 042
1992 1st Marco van Basten   Netherlands   Milan 098
2nd Hristo Stoichkov   Bulgaria   ബാർസലോണ 080
3rd Dennis Bergkamp   Netherlands   Ajax 053
1993 1st Roberto Baggio   ഇറ്റലി   യുവന്റസ് 142
2nd Dennis Bergkamp   Netherlands   Internazionale 083
3rd Eric Cantona   ഫ്രാൻസ്   മാഞ്ചസ്റ്റർ യുണൈറ്റഡ് 034
1994 1st Hristo Stoichkov   Bulgaria   ബാർസലോണ 210
2nd Roberto Baggio   ഇറ്റലി   യുവന്റസ് 136
3rd Paolo Maldini   ഇറ്റലി   Milan 109
1995 1st ജോർജ് വിയ   Liberia   Milan 144 [F]
2nd Jürgen Klinsmann   Germany   Bayern Munich 108
3rd Jari Litmanen   Finland   Ajax 067
1996 1st Matthias Sammer   Germany   Borussia Dortmund 144
2nd Ronaldo   Brazil   ബാർസലോണ 143
3rd Alan Shearer   England   Newcastle United 107
1997 1st Ronaldo   Brazil   Internazionale 222 [G]
2nd Predrag Mijatović   Yugoslavia   റയൽ മാഡ്രിഡ്‌ 068
3rd Zinedine Zidane   ഫ്രാൻസ്   യുവന്റസ് 063
1998 1st Zinedine Zidane   ഫ്രാൻസ്   യുവന്റസ് 244
2nd Davor Šuker   Croatia   റയൽ മാഡ്രിഡ്‌ 068
3rd Ronaldo   Brazil   Internazionale 066
1999 1st Rivaldo   Brazil   ബാർസലോണ 219
2nd ഡേവിഡ് ബെക്കാം   England   മാഞ്ചസ്റ്റർ യുണൈറ്റഡ് 154
3rd Andriy Shevchenko   Ukraine   Milan 064
2000 1st Luís Figo   Portugal   റയൽ മാഡ്രിഡ്‌ 197 [H]
2nd Zinedine Zidane   ഫ്രാൻസ്   യുവന്റസ് 181
3rd Andriy Shevchenko   Ukraine   Milan 085
2001 1st Michael Owen   England   Liverpool 176
2nd Raúl   സ്പെയിൻ   റയൽ മാഡ്രിഡ്‌ 140
3rd Oliver Kahn   Germany   Bayern Munich 114
2002 1st Ronaldo   Brazil   റയൽ മാഡ്രിഡ്‌ 169 [I]
2nd Roberto Carlos   Brazil   റയൽ മാഡ്രിഡ്‌ 145
3rd Oliver Kahn   Germany   Bayern Munich 110
2003 1st Pavel Nedvěd   Czech Republic   യുവന്റസ് 190
2nd Thierry Henry   ഫ്രാൻസ്   Arsenal 128
3rd Paolo Maldini   ഇറ്റലി   Milan 123
2004 1st Andriy Shevchenko   Ukraine   Milan 175
2nd Deco   Portugal   ബാർസലോണ 139 [J]
3rd റൊണാൾഡീഞ്ഞോ   Brazil   ബാർസലോണ 133
2005 1st റൊണാൾഡീഞ്ഞോ   Brazil   ബാർസലോണ 225
2nd Frank Lampard   England   Chelsea 148
3rd Steven Gerrard   England   Liverpool 142
2006 1st Fabio Cannavaro   ഇറ്റലി   റയൽ മാഡ്രിഡ്‌ 173 [K]
2nd Gianluigi Buffon   ഇറ്റലി   യുവന്റസ് 124
3rd Thierry Henry   ഫ്രാൻസ്   Arsenal 121
2007 1st Kaká   Brazil   Milan 444
2nd ലയണൽ മെസ്സി   Portugal   ബാർസലോണ 277
3rd ക്രിസ്റ്റ്യാനോ റൊണാൾഡോ   Portugal   മാഞ്ചസ്റ്റർ യുണൈറ്റഡ് 255
2008 1st ക്രിസ്റ്റ്യാനോ റൊണാൾഡോ   Portugal   മാഞ്ചസ്റ്റർ യുണൈറ്റഡ് 446
2nd ലയണൽ മെസ്സി   Argentina   ബാർസലോണ 281
3rd Fernando Torres   സ്പെയിൻ   Liverpool 179
2009 1st ലയണൽ മെസ്സി   Argentina   ബാർസലോണ 473
2nd ക്രിസ്റ്റ്യാനോ റൊണാൾഡോ   Portugal   റയൽ മാഡ്രിഡ്‌ 233 [L]
3rd Xavi   സ്പെയിൻ   ബാർസലോണ 170
2010 മുതൽ ലോകത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്കാരം ഫിഫ സ്വർണ്ണപ്പന്ത് എന്ന പേരിലാണ് നൽകുന്നത്.

കളിക്കാരെ അടിസ്ഥാനപ്പെടുത്തി തിരുത്തുക

Player Total Years
  ക്രൈഫ്, യോഹാൻയോഹാൻ ക്രൈഫ് 3 1971, 1973, 1974
  പ്ലാറ്റീനി, മിഷായേൽമിഷായേൽ പ്ലാറ്റീനി 3 1983, 1984, 1985
  വാൻ ബാസ്റ്റൻ, മാർക്കോമാർക്കോ വാൻ ബാസ്റ്റൻ 3 1988, 1989, 1992
  ഡി സ്റ്റെഫാനോ, ആൽഫ്രഡോആൽഫ്രഡോ ഡി സ്റ്റെഫാനോ 2 1957, 1959
  ബെക്കൻബോവർ, ഫ്രാൻസ്ഫ്രാൻസ് ബെക്കൻബോവർ 2 1972, 1976
  കീഗൻ, കെവിൻകെവിൻ കീഗൻ 2 1978, 1979
  റമ്മെനിഗ്ഗ്, കാൾ-ഹെയ്ൻസ്കാൾ-ഹെയ്ൻസ് റമ്മെനിഗ്ഗ് 2 1980, 1981
  , റൊണാൾഡോറൊണാൾഡോ 2 1997, 2002

രാജ്യത്തെ അടിസ്ഥാനപ്പെടുത്തി തിരുത്തുക

Country Players Total
  ജർമ്മനി 5 7
  നെതർലൻ്റ്സ് 3 7
  ഫ്രാൻസ് 4 6
  ബ്രസീൽ 4 5
  ഇംഗ്ലണ്ട് 4 5
  ഇറ്റലി 5 5
  പോർച്ചുഗൽ 3 3
  സോവിയറ്റ് യൂണിയൻ 3 3
  സ്പെയിൻ 2 3
  ചെക്ക് റിപ്പബ്ലിക്ക് /   Czechoslovakia 2 2
  അർജന്റീന 1 6
  ബൾഗേറിയ 1 1
  ഡെന്മാർക്ക് 1 1
  ഹംഗറി 1 1
  Liberia 1 1
  വടക്കൻ അയർലണ്ട് 1 1
  സ്കോട്ട്‌ലൻഡ് 1 1
  ഉക്രൈൻ 1 1

ക്ലബ്ബിനെ അടിസ്ഥാനപ്പെടുത്തി തിരുത്തുക

Club Players Total
  യുവന്റസ് 6 8
  മിലാൻ 6 8
  ബാഴ്സലോണ 6 8
  റയൽ മാഡ്രിഡ്‌ 5 6
  ബയേൺ മ്യൂണിക് 3 5
  മാഞ്ചസ്റ്റർ യുണൈറ്റഡ് 4 4
  ഡൈനാമോ കീവ് 2 2
  ഇന്റർമിലാൻ 2 2
  ഹാംബർഗ് 1 2
  ബ്ലാക്ക്പൂൾ 1 1
  ഡുക്ല പ്രേഗ് 1 1
  ഡൈനാമോ മോസ്കോ 1 1
  ബെൻഫിക്ക 1 1
  Ferencváros 1 1
  അജാക്സ് 1 1
  Borussia Mönchengladbach 1 1
  Marseille 1 1
  Borussia Dortmund 1 1
  ലിവർപൂൾ 1 1

കുറിപ്പുകൾ തിരുത്തുക

A. a b Despite being born in Argentina, Alfredo Di Stefano acquired Spanish citizenship in 1956, and went on to play for the Spanish national football team.[10]

B. ^ Despite being born in Argentina, Omar Sívori acquired Italian citizenship in 1961, and went on to play for the Italian national football team.[11]

C. ^ Johan Cruyff was signed by Barcelona from Ajax mid-way through 1973.[12]

D. ^ Gary Lineker was signed by Barcelona from Everton mid-way through 1986.

E. ^ Ruud Gullit was signed by Milan from PSV Eindhoven mid-way through 1987.[13]

F. ^ George Weah was signed by Milan from Paris Saint-Germain mid-way through 1995.[14]

G. ^ Ronaldo was signed by Internazionale from Barcelona mid-way through 1997.[15]

H. ^ Luís Figo was signed by Real Madrid from Barcelona mid-way through 2000.[16]

I. ^ Ronaldo was signed by Real Madrid from Internazionale mid-way through 2002.[17]

J. ^ Deco was signed by Barcelona from Porto mid-way through 2004.

K. ^ Fabio Cannavaro was signed by Real Madrid from Juventus mid-way through 2006.[18]

L. ^ Cristiano Ronaldo was signed by Real Madrid from മാഞ്ചസ്റ്റർ യുണൈറ്റഡ് mid-way through 2009.[19]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. https://www.cambridge.org/core/journals/perspectives-on-politics/article/abs/messi-ronaldo-and-the-politics-of-celebrity-elections-voting-for-the-best-soccer-player-in-the-world/36CB5CB44D4C06866305408163A49290
  2. https://www.sportbible.com/football/ballon-dor-votes-lionel-messi-cristiano-ronaldo-665271-20230302?source=facebook&fbclid=IwAR3LI1jGmPSn6t7ceIM-ql4o5eV5meCTB5dcbvPMeTArHAGJnDHlIuzPR_Y
  3. 3.0 3.1 "Ronaldo joins legendary list". BBC Sport. 1 December 2008. Retrieved 4 December 2008.
  4. "Matthews wins first Golden Ball". BBC Sport. 1 December 2008. Retrieved 4 December 2008.
  5. 5.0 5.1 "The 1990s Ballon d'Or winners". BBC Sport. 1 December 2008. Retrieved 4 December 2008.
  6. "Kaka wins 2007 award". BBC Sport. 1 December 2008. Retrieved 4 December 2008.
  7. "Rankings by Wins". Rec.Sport.Soccer Statistics Foundation. 9 October 2008. Retrieved 4 December 2008.
  8. "Messi obtiene el Balón de oro 2009=[[El Economista]]". 1 December 2009. Retrieved 1 December 2009. {{cite news}}: URL–wikilink conflict (help)
  9. "FIFA.com - The FIFA Ballon d'Or is born". Archived from the original on 2015-01-18. Retrieved 2010-11-27.
  10. "Europe dazzled by Di Stéfano". uefa.com. Union of European Football Associations. 22 November 2004. Archived from the original on 2008-12-11. Retrieved 6 December 2008.
  11. "Juve legend Sívori dies". uefa.com. Union of European Football Associations. 18 February 2005. Archived from the original on 2007-01-04. Retrieved 6 December 2008.
  12. "Johan Cruyff". Laureus. Archived from the original on 2007-12-13. Retrieved 6 December 2008.
  13. "Sexy football to sexy golf, Gullit shows his class". The Scotsman. Johnston Press Digital Publishing. 4 October 2008. Retrieved 6 December 2008.
  14. Harris, Nick (7 December 2004). "George Weah: favourite to win biggest battle - leading his country off the field". The Independent. Associated Press. Archived from the original on 2011-09-11. Retrieved 6 December 2008.
  15. "Fast facts on Ronaldo". Sports Illustrated. Reuters. 31 August 2002. Retrieved 6 December 2008.
  16. Nash, Elizabeth (25 July 2000). "Figo defects to Real Madrid for record £37.2m". The Independent. Associated Press. Retrieved 6 December 2008.
  17. "Real ropes Ronaldo". Sports Illustrated. Associated Press. 31 August 2002. Archived from the original on 2008-12-05. Retrieved 6 December 2008.
  18. "Real sign Cannavaro and Emerson". BBC Sport. 19 July 2006. Retrieved 6 December 2008.
  19. "Man Utd accept £80m Ronaldo bid". BBC Sport. British Broadcasting Corporation. 11 June 2009. Retrieved 11 June 2009.