യു. വാസുകി

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റുമാണ് യു. വാസുകി.

യു. വാസുകി

ജീവിതരേഖ തിരുത്തുക

സി.പി.എം പി.ബി അംഗമായും തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായും സി.ഐ.ടി.യു അഖിലേന്ത്യാ നേതാവായുമെല്ലാം പ്രവർത്തിച്ച ആർ. ഉമാനാഥിന്റെയും കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന പാപ്പാ ഉമാനാഥിന്റെയും മകളാണ്[1].

അവലംബം തിരുത്തുക

  1. http://www.madhyamam.com/news/161503/120405
"https://ml.wikipedia.org/w/index.php?title=യു._വാസുകി&oldid=3232715" എന്ന താളിൽനിന്ന് ശേഖരിച്ചത്