സിറിയക്കാരിയായ ഒരു നീന്തൽത്താരമാണ് യുസ്ര മർഡീനി, Yusra Mardini (അറബി: يسرى مارديني). ഇപ്പോൾ അവർ ജർമ്മനിയിലെ ബെർളിനിൽ ആണ് താമസിക്കുന്നത്. അഭയാർത്ഥികളുടെ ഒളിപിക്സ് അത്‌ലറ്റിക്സ് ടീമിലെ (ROT) അംഗമാണ് ഇവർ. 2016 സമ്മർ ഒളിമ്പിക്സിൽ[1] ഇവർ ROT കൊടിക്കീഴിലാണ് മൽസരിച്ചത്. 2017 ഏപ്രിൽ 27-ന് മർഡീനി UNHCR ഗുഡ്‌വിൽ അംബാസഡർ ആയി നിയമിക്കപ്പെട്ടു.[2]

യുസ്ര മർഡീനി
യുസ്ര മർഡീനി
വ്യക്തിവിവരങ്ങൾ
ജനനം (1998-03-05) മാർച്ച് 5, 1998  (26 വയസ്സ്)
ഡമാസ്കസ്, സിറിയ
ഉയരം1.65 m (5 ft 5 in)
ഭാരം53 kg (117 lb)
Sport
രാജ്യംസിറിയ
കായികയിനംഫ്രീസ്റ്റൈൽ നീന്തൽ, ബട്ടർഫ്ലൈ സ്ട്രോക്ക്

അവലംബം തിരുത്തുക

  1. Fahey, Ciaran (18 March 2016). "Swimmer Yusra Mardini competed at Rio Games for refugee squad in hopes of inspiring other Syrians. On 6 August 2016, Yusra won her heat Summer Olympics in the 100 meter butterfly". The Toronto Star. ISSN 0319-0781. Retrieved 19 March 2016. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  2. Refugees, United Nations High Commissioner for. "Yusra Mardini appointed UNHCR Goodwill Ambassador". UNHCR (in ഇംഗ്ലീഷ്). Retrieved 2017-04-27.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=യുസ്ര_മർഡീനി&oldid=3504724" എന്ന താളിൽനിന്ന് ശേഖരിച്ചത്