യാഥാർത്ഥ്യത്തെ മനസ്സിലാക്കുന്ന രീതിയെയാണ് യുക്തി അഥവാ ലോജിക്ക് എന്ന് പറയുന്നത്. ഇംഗ്ലീഷിലെ ലോജിക് എന്ന വാക്ക് ഗ്രീക്ക് ഭാഷയിലെ (λογική) ലോഗോസ് എന്ന വാക്കിൽ നിന്നാണുണ്ടായത്. ലോഗോസ് എന്ന വാക്കിന്റെ അർത്ഥം യുക്തിപൂർവം ചിന്തിക്കുക എന്നാണ്. [1] യുക്തിയുടെ ഉപയോഗത്തിന്റെ പഠനത്തെ തർക്കശാസ്ത്രം എന്ന് പറയുന്നു. യുക്തിയുടെ പ്രയോഗത്തെ രണ്ട് വിഭാഗങ്ങളായി തരം തിരിക്കാം : തത്ത്വശാസ്ത്രപരമായതും, ഗണിതശാസ്ത്രപരമായതും.

അവലംബം തിരുത്തുക

  1. Richard Henry Popkin; Avrum Stroll (1 July 1993). Philosophy Made Simple. Random House Digital, Inc. p. 238. ISBN 978-0-385-42533-9. Retrieved 5 March 2012.
"https://ml.wikipedia.org/w/index.php?title=യുക്തി&oldid=3611097" എന്ന താളിൽനിന്ന് ശേഖരിച്ചത്