1951-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് യാചകൻ.[1] കൈരളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച യാചകന് പി.എസ്. നായരാണ് കഥയും സംഭാഷണവും എഴുതിയത്. ബോധേശ്വരന്റെ കേരള ഗാനവും മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ഇന്നു ഞാൻ നാളെനീ എന്ന കാവ്യശകലവും കൂടാതെ അഭയദേവ് എഴുതിയ പാട്ടുകൾ ഉൾപ്പെടെ 18 പാട്ടുകൾക്ക് എസ്.എൻ. ചാമി സംഗീതം പകർന്നു. എസ്.ആർ. വേലപ്പൻ നായർ ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ചു. പോൾ പിക്ചേഴ്സ് വിതരണം നടത്തിയ യാചകൻ 12/09/1951-ൽ പ്രദർശനത്തിനെത്തി.

യാചകൻ
യാചകനിലെ ഒരു രംഗം
സംവിധാനംആർ. വേലപ്പൻ നായർ
നിർമ്മാണംകെ.എസ്. അഖിലേശ്വരയ്യർ
രചനപി.എസ്. നായർ
അഭിനേതാക്കൾഎം.പി. മന്മധൻ
എസ്.ജെ. ദേവ്
കൊട്ടാരക്കര ശ്രീധരൻ നായർ
മുതുകുളം രാഘവൻ പിള്ള
എസ്.പി. പിള്ള
ആറന്മുള പൊന്നമ്മ
മിസ് കുമാരി
അമ്പലപ്പുഴ മീനാക്ഷി
അമ്പലപ്പുഴ കൃഷ്ണമൂർത്തി
പള്ളം ജോസഫ്
തിരുവനന്തപുരം കുട്ടൻപിള്ള
തങ്കം
രാജമ്മ
അച്ചാമ്മ
ലക്ഷ്മിക്കുട്ടി.
സംഗീതംഎസ്.എൻ. ചാമി
ഛായാഗ്രഹണംകെ.ഡി. ജോർജ്
വിതരണംപോൾ പിക്ചേശ്സ്
റിലീസിങ് തീയതി12/09/1951
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=യാചകൻ&oldid=3799725" എന്ന താളിൽനിന്ന് ശേഖരിച്ചത്