സ്വീഡനിലെ രാഷ്ട്രീയപ്രവർത്തകയും  2007 മുതൽ 2011 സ്വീഡിഷ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവും, സ്വീഡിഷ് പ്രതിപക്ഷനേതാവുമാണ് മോണ സഹ്ലിൻ (Mona Ingeborg Sahlin) (സ്വീഡിഷ് ഉച്ചാരണം: [ˈmoː.ˈna saˈliːn] née Andersson; ജനനം 9 മാർച്ച് 1957.

Mona Sahlin

Mona Sahlin 1 May 2010.

Party secretary Marita Ulvskog

Ibrahim Baylan

മുൻ‌ഗാമി Göran Persson
പിൻ‌ഗാമി Håkan Juholt
ജനനം

(1957-03-09) 9 മാർച്ച് 1957 (വയസ്സ് 59)
Sollefteå, Västernorrland County

രാഷ്ട്രീയപ്പാർട്ടി

Social Democrats

ജീവിത പങ്കാളി(കൾ)

Bo Sahlin

ഒപ്പ്

1982 മുതൽ 1996 വരെയും പിന്നീട് 2002 മുതൽ 2011 വരെയും സ്വീഡനിലെ പാർലിമെന്റ് അംഗമായിരുന്നു സാഹ്ലിൻ. 1990-1991, 1994-1995, 1998-2006 എന്നീ വർഷങ്ങളിൽ വ്യത്യസ്ത മന്ത്രി പദവികൾ അലംങ്കരിച്ചിട്ടുണ്ട്.

ഗ്രന്ഥസൂചി തിരുത്തുക

  • Sahlin, Mona (1996). Med mina ord. Stockholm: Rabén Prisma. ISBN 91-518-3006-X.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=മോണ_സഹ്ലിൻ&oldid=3015627" എന്ന താളിൽനിന്ന് ശേഖരിച്ചത്