2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മണിപ്പൂരി ചെറുകഥാകൃത്താണ്മൊയ്‌രംഗ്തെം രാജെൻ. ചോപ്തരബാ എഷിങ്പൂൺ എന്ന ചെറുകഥാ സമാഹാരത്തിനായിരുന്നു പുരസ്കാരം.[1]

മൊയ്‌രംഗ്തെം രാജെൻ
ദേശീയതഇന്ത്യൻ
തൊഴിൽമണിപ്പൂരി സാഹിത്യകാരൻ
അറിയപ്പെടുന്ന കൃതി
ചോപ്തരബാ എഷിങ്പൂൺ (ചെറുകഥ)

കൃതികൾ തിരുത്തുക

  • ചോപ്തരബാ എഷിങ്പൂൺ (ചെറുകഥ)

പുരസ്കാരങ്ങൾ തിരുത്തുക

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-20.
"https://ml.wikipedia.org/w/index.php?title=മൊയ്‌രംഗ്തെം_രാജെൻ&oldid=3656371" എന്ന താളിൽനിന്ന് ശേഖരിച്ചത്