മൈ ബിഗ് ഫാദർ

മലയാള ചലച്ചിത്രം

മഹേഷ് പി ശ്രീനിവാസന്റെ സംവിധാനത്തിൽ ജയറാം, ഗിന്നസ് പക്രു, കനിക, ജഗതി, സുരാജ് വെഞ്ഞാറമൂട്, സലിം കുമാർ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 2009 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മൈ ബിഗ് ഫാദർ. പി.എ.സെബാസ്റ്റ്യൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കാസിനോ പിൿചേഴ്സ് ആണ്.

മൈ ബിഗ് ഫാദർ
സംവിധാനംമഹേഷ് പി. ശ്രീനിവാസൻ
നിർമ്മാണംപി.എ.സെബാസ്റ്റ്യൻ
അഭിനേതാക്കൾജയറാം
കനിക
ഉണ്ടപക്രു
സംഗീതംഅലക്സ് പോൾ
ഭാഷമലയാളം

കഥാസാരം തിരുത്തുക

രചന തിരുത്തുക

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് സുരേഷ് മേനോൻ, സതീഷ് കെ. ശിവൻ എന്നിവരാണ്.

അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് കഥാപാത്രം
ജയറാം ആൽബി
ഗിന്നസ് പക്രു കുഞ്ഞുമോൻ
ഇന്നസെന്റ് തോമസ് കുട്ടി
സലീം കുമാർ ഉണ്ണിക്കുട്ടൻ
ജഗതി ശ്രീകുമാർ വളഞ്ഞമ്പലം
സുരാജ് വെഞ്ഞാറമൂട് ടോണി
ടി.ജി. രവി മുഹമ്മദ്
രാഘവൻ ഡോക്ടർ
നാരായണൻ കുട്ടി ബ്രോക്കർ
ബാബുരാജ് ചാക്കോ
ദേവൻ കേണൽ വർഗ്ഗീസ്
കൊച്ചുപ്രേമൻ
കനിഹ ആൻസി
അംബിക
കനകലത ഖദീജ

സംഗീതം തിരുത്തുക

വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് അലക്സ് പോൾ ആണ്.

ഗാനങ്ങൾ തിരുത്തുക

അണിയറ പ്രവർത്തകർ തിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം വിപിൻ മോഹൻ
ചിത്രസം‌യോജനം രാജാ മുഹമ്മദ്
കല എം. ബാവ
ചമയം ഹസ്സൻ വണ്ടൂർ, ഉദയൻ നേമം
വസ്ത്രാലങ്കാരം എസ്.ബി. സതീഷ്, അശ്വതി ജയറാം
സംഘട്ടനം മാഫിയ ശശി
നിശ്ചല ഛായാഗ്രഹണം സുനിൽ ഗുരുവായൂർ
വാർത്താപ്രചരണം വാഴൂർ ജോസ്, എ.എസ്. ദിനേശ്
നിർമ്മാണ നിയന്ത്രണം ജെയ്‌സൻ ഇള‌ങ്ങുളം
നിർമ്മാണ നിർവ്വഹണം ബാദുഷ, വിനോദ് മംഗലത്ത്
അസോസിയേറ്റ് കാമറമാൻ നാരായണസ്വാമി
ലെയ്‌സൻ കാർത്തിക് ചെന്നൈ
അസോസിയേറ്റ് ഡയറൿടർ അശോക് പന്തളം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കെ.ആർ. പ്രകാശ്

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മൈ_ബിഗ്_ഫാദർ&oldid=3573193" എന്ന താളിൽനിന്ന് ശേഖരിച്ചത്