18-ആം നൂറ്റാണ്ടിൽ ജനിച്ച  സ്കോട്ടിഷ് ശാസ്ത്ര എഴുത്തുകാരിയും വിദുഷിയുമാണ് മേരി സമർവിൽ. ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും പ്രവീണയായ അവർ കാരൊളൈൻ ഹെർഷലിനൊപ്പമാണ്  റോയൽ ആസ്ട്രൊനൊമിക്കൽ സൊസൈറ്റിയുടെ ആദ്യത്തെ വനിതാ അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടത്.

Mary Somerville
Mary Somerville
ജനനം
Mary Fairfax

(1780-12-26)26 ഡിസംബർ 1780
Jedburgh, Scotland
മരണം29 നവംബർ 1872(1872-11-29) (പ്രായം 91)
Naples, Italy
ദേശീയതScottish
പുരസ്കാരങ്ങൾPatron's Medal (1869)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംscience writer
polymath

വനിതകൾക്കും വോട്ടവകാശം ലഭിക്കാനായി  പാർലമെന്റിന് ഭീമ ഹരജി സമർപ്പിച്ചപ്പോൾ  ജോൺ സ്റ്റുവർട്ട് മിൽ ആദ്യത്തെ ഒപ്പ് വാങ്ങിയത് മേരി സമർവിലിൽ നിന്നുമാണ്.

1872-ൽ അവർ അന്തരിച്ചപ്പോൾ ദ മോണിങ് പോസ്റ്റ് വിശേഷിപ്പിച്ചത് 19-ആം നൂറ്റാണ്ടിലെ ശാസ്ത്രത്തിന്റെ റാണി എന്നാണ്.

വിദ്യാഭ്യാസവും ആദ്യകാല ജീവിതവും തിരുത്തുക

 
പിതാവ് അഡ്മിറൽ വില്യം ഫെയർഫാക്സ് 
 
Commemorative medal of Mary Somerville

പുസ്തകങ്ങൾ തിരുത്തുക

Notes തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  • Somerville, Martha. Personal Recollections, From Early Life to Old Age, of Mary Somerville. Boston: Roberts Brothers, 1874. (written by her daughter) Reprinted by AMS Press (January 1996), ISBN 0-404-56837-80-404-56837-8 Fully accessible from Google Books project.
  • Neeley, Kathryn A. Mary Somerville: Science, Illumination, and the Female Mind, Cambridge & New York: Cambridge University Press, 2001.
  • Fara, Patricia (September 2008). "Mary Somerville: a scientist and her ship". Endeavour. England. 32 (3): 83–5. doi:10.1016/j.endeavour.2008.05.003. PMID 18597849.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മേരി_സമർവിൽ&oldid=3993792" എന്ന താളിൽനിന്ന് ശേഖരിച്ചത്