മുൻ ജർമ്മനിയുടെയും നിലവിൽ ഫെനർബാഹി സ്പോർ കുലാബ് കളിക്കാരനുമാണ് മെസ്യൂട്ട് ഓസിൽ. അറ്റാക്കിംഗ് മിഡ്ഫീൽഡറായാണ് കളിക്കുന്നത്. ലാ ലീഗയിൽ 2011-12 സീസണിൽ റയൽമാഡ്രിഡ് ചാമ്പ്യൻമാരായതിൽ പ്രധാന പങ്കുവഹിച്ചു. ഇപ്പോൾ ഫെനെർബാഹി സ്പോർ കുലാബിന് വേണ്ടിയാണ് കളിക്കുന്നത്. ജിവിത പങ്കാളി Amine Gülşe

മെസ്യൂട്ട് ഓസിൽ
മെസ്യൂട്ട് ഓസിൽ കളിക്കിടയിൽ.
Personal information
Full name മെസ്യൂട്ട് ഓസിൽ
Date of birth (1988-10-15) 15 ഒക്ടോബർ 1988  (35 വയസ്സ്)
Place of birth Gelsenkirchen, പൂർവ ജർമ്മനി
Height 1.83 m (6 ft 0 in)[1]
Position(s) അറ്റാക്കിംഗ് മിഡ്ഫീൽഡർ
Club information
Current team
ഫെനർബാഹി സ്പോർ കുലാബ്
Number 67
Youth career
1995–1998 Westfalia 04 Gelsenkirchen
1998–1999 Teutonia Schalke-Nord
1999–2000 Falke Gelsenkirchen
2000–2005 Rot-Weiss Essen
2005–2007 ഷാൽക്കെ 04
Senior career*
Years Team Apps (Gls)
2006–2008 ഷാൽക്കെ 04 30 (0)
2008–2010 Werder Bremen 71 (13)
2010– റയൽ മാഡ്രിഡ് 72 (10)
National team
2006–2007 ജർമ്മനി U19 11 (4)
2007–2009 ജർമ്മനി U21 16 (5)
2009– ജർമ്മനി 39 (9)
*Club domestic league appearances and goals, correct as of 19 ആഗസ്റ്റ് 2012 (UTC)
‡ National team caps and goals, correct as of 19 ആഗസ്റ്റ് 2012 (UTC)

അവലംബം തിരുത്തുക

  1. "Real Madrid C.F. – Web Oficial – Mesut Özil" [Official Real Madrid profile – Mesut Özil] (in സ്‌പാനിഷ്). realmadrid.com. Retrieved 14 April 2012.

മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ

"https://ml.wikipedia.org/w/index.php?title=മെസ്യൂട്ട്_ഓസിൽ&oldid=3602808" എന്ന താളിൽനിന്ന് ശേഖരിച്ചത്