വെള്ളരി, പടവലം, പാവൽ, മത്തൻ തുടങ്ങിയ ചെടികളിൽ കണ്ടുവരുന്ന ഒരു കുമിൾരോഗമാണ് മൃദുരോമപുപ്പ്. സ്യൂഡോപെരോനോസ്പോറ ജനുസിൽപ്പെട്ട കുമിളുകളാണ് ഇതിന് കാരണം.

"https://ml.wikipedia.org/w/index.php?title=മൃദുരോമപൂപ്പ്&oldid=2438755" എന്ന താളിൽനിന്ന് ശേഖരിച്ചത്