2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ റദ്ദായ മണ്ഡലമാണ് മൂവാറ്റുപുഴ ലോകസഭാമണ്ഡലം.
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം |
വിജയിച്ച സ്ഥാനാർത്ഥി |
പാർട്ടിയും മുന്നണിയും വോട്ടും |
മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും വോട്ടും |
രണ്ടാമത്തെ മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും വോട്ടും
|
2004 |
പി.സി. തോമസ് |
ഐ.എഫ്.ഡി.പി., എൻ.ഡി.എ. 256411 |
പി.എം. ഇസ്മയിൽ |
സി.പി.എം., എൽ.ഡി.എഫ്. 255882 |
ജോസ് കെ. മാണി |
കേരള കോൺഗ്രസ് (മാണി) യു.ഡി.എഫ്. 209880
|
1999 |
പി.സി. തോമസ് |
കേരള കോൺഗ്രസ് (മാണി), യു.ഡി.എഫ്. 357402 |
പി.എം. ഇസ്മയിൽ |
സി.പി.എം., എൽ.ഡി.എഫ്. 280463 |
വി.വി. ആഗസ്റ്റിൻ |
ബി.ജെ.പി. 47875
|
1998 |
പി.സി. തോമസ് |
കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. |
മാത്യു ജോൺ |
ജനതാ ദൾ, എൽ.ഡി.എഫ്.
|
1996 |
പി.സി. തോമസ് |
കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. |
ബേബി കുര്യൻ |
സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
|
1991 |
പി.സി. തോമസ് |
കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. |
പി.ഐ. ദേവസ്യ |
സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
|
1989 |
പി.സി. തോമസ് |
കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. |
സി. പൗലോസ് |
സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
|
1984 |
ജോർജ് ജോസഫ് മുണ്ടക്കൽ |
കേരള കോൺഗ്രസ് (ജെ.), യു.ഡി.എഫ്. |
പി.പി. എസ്തോസ് |
സി.പി.എം., എൽ.ഡി.എഫ്.
|
1980 |
ജോർജ് ജോസഫ് മുണ്ടക്കൽ |
സ്വതന്ത്ര സ്ഥാനാർത്ഥി |
ജോർജ് ജെ. മാത്യു |
കേരള കോൺഗ്രസ്
|
1977 |
ജോർജ് ജെ. മാത്യു |
കേരള കോൺഗ്രസ് |
കെ.എം. ജോസഫ് കുറുപ്പമദം |
കെ.സി.പി.
|