ചരകസംഹിത, ചരകപൈതൃകം എന്ന ശീർഷകത്തിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് മുത്തുലക്ഷ്മി ആണ്[1]. ഈ വിവർത്തനത്തിന് കേരള സാഹിത്യ അക്കാദമിയുടെ 2008-ലെ പുരസ്കാരം ലഭിച്ചു. [2][1]

ജീവിതരേഖ തിരുത്തുക

ആയുർവേദാചാര്യൻ വൈദ്യഭൂഷണം കെ. രാഘവൻ തിരുമുല്പാടിന്റെയും കോയിക്കൽ വിശാലാക്ഷി തമ്പുരാട്ടിയുടെയും മകളാണ്. ശ്രീശങ്കരാചാര്യ സംസ്‌കൃതസർവകലാശാലയുടെ തിരുവനന്തപുരം കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസറാണ്.[3]

കൃതികൾ തിരുത്തുക

  • ചരകപൈതൃകം

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 കേരളസാഹിത്യ അക്കാദമി
  2. "വില്പനയ്ക്ക് വെയ്ക്കാത്ത ദർശനം". മാതൃഭൂമി. Archived from the original on 2014-03-14. Retrieved 2014 മാർച്ച് 14. {{cite web}}: Check date values in: |accessdate= (help)
  3. "രാഘവൻ തിരുമുല്‌പാട് ഓർമയായി". www.mathrubhumi.com. Archived from the original on 2014-08-09. Retrieved 10 ഓഗസ്റ്റ് 2014.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ചരകസംഹിത എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=മുത്തുലക്ഷ്മി&oldid=3789063" എന്ന താളിൽനിന്ന് ശേഖരിച്ചത്