മുത്തപ്പൻപുഴ

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കോഴിക്കോട് ജില്ലയിൽ സ്ഥിതിച്ചെയ്യുന്ന ഒരു മലയോര കുടിയേറ്റ ഗ്രാമമാണ് മുത്തപ്പൻപുഴ . പ്രകൃതിരമണീയമായ കുന്നുകളും മലകളും വെള്ളച്ചാട്ടങ്ങളും ഉൾപ്പെട്ട ഒരു കാർഷിക മേഖലയാണ്.

മുത്തപ്പൻപുഴ
മുത്തപ്പൻപുഴ is located in Kerala
മുത്തപ്പൻപുഴ
മുത്തപ്പൻപുഴ
Location in Kerala, India
Coordinates: 11°26′37″N 76°05′07″E / 11.4434802°N 76.0851825°E / 11.4434802; 76.0851825
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ഭാഷകൾ
 • ഔദോഗികമായമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)

ചരിത്രം തിരുത്തുക

തിരുവതാംകൂർ ഭാഗത്തുനിന്ന്കുടിയേറി പാർത്തവരാണ് പൂർവികർ. ആദിവാസികളുമുണ്ട്.

ഭൂമിശാസ്ത്രം തിരുത്തുക

2018ലെ പ്രളയകാലത്ത് കാര്യമായ നാശനഷ്ടം നേരിട്ട ഒരു ഗ്രാമമാണ് മുത്തപ്പൻപുഴ.

ജനസംഖ്യ തിരുത്തുക

സാമ്പത്തികം തിരുത്തുക

കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നു.

അവലംബം തിരുത്തുക

പുറം താളുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മുത്തപ്പൻപുഴ&oldid=3016576" എന്ന താളിൽനിന്ന് ശേഖരിച്ചത്