മുകേഷ് ഖന്ന

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

പ്രശസ്തനായ ഒരു ടെലിവിഷൻ സിനിമാ നടനാണ് മുകേഷ് ഖന്ന. 1951 ജൂലൈ 22ന് ഇന്ത്യയിലെ മുംബൈ നഗരത്തിലാണ് ഇദേഹം ജനിച്ചത്‌. 1982-ൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും ബിരുദം എടുത്ത ശേഷം ആണ് സിനിമ രംഗത്ത് വരുന്നത്. ദൂരദർശനിൽ അവതരിപ്പിച്ച ശക്തിമാൻ എന്ന പരമ്പരയിലൂടെയാണു് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടതു്.

Mukesh Khanna
M. Venkaiah Naidu presents the centenary award to the Legendary Singer, Shri S.P. Balasubrahmanyam, at the inauguration of the 47th International Film Festival of India (IFFI-2016), in Panaji, Goa.jpg
Khanna at IFFI 2016
ജനനം
Mumbai, Maharashtra (born-1958)(age-62)
ദേശീയതIndian
കലാലയംFilm and Television Institute of India
തൊഴിൽActor
സജീവ കാലം1980 – present
ജീവിതപങ്കാളി(കൾ)Unmarried

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

Persondata
NAME Khanna, Mukesh
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=മുകേഷ്_ഖന്ന&oldid=3807244" എന്ന താളിൽനിന്ന് ശേഖരിച്ചത്