മിസ്സ് വേൾഡ്-ന്റെ 66-റാമത് പതിപ്പാണ് മിസ്സ് വേൾഡ് 2016. അമേരിക്കയിലെ വാഷിങ്ടൺ, ഡി.സി. നഗരത്തിലെ എം.ജി.എം നാഷണൽ ഹാർബറിൽ വെച്ചാണ് 2016 ഡിസംബർ 18-ന് മത്സരം നടന്നത്. സ്പെയിനിൽ നിന്നുള്ള മിറിയ ലാലഗുണ തന്റെ പിൻഗാമിയായി പോർട്ടോ റിക്കോയുടെ സ്റ്റെഫ്ഫനി ഡെൽ വാലെയെ കിരീടം അണിയിച്ചു. അമേരിക്കയെ ആധിധേയമാക്കി നടത്തിയ രണ്ടാമത്തെ മിസ്സ് വേൾഡ് മത്സരമായിരുന്നു ഇത്.[1] മെക്സിക്കോയിൽ നിന്നുള്ള ആദ്യ മിസ്സ് വേൾഡ് ജേതാവാണ് വനേസ്സ പോൺസ്.[2]

മിസ്സ് വേൾഡ് 2016
മിസ്സ് വേൾഡ് 2016, സ്റ്റെഫ്ഫനി ഡെൽ വാലെ
തീയതി18 ഡിസംബർ 2016
അവതാരകർ
  • ജേസൺ കൂക്
  • മേഗൻ യങ്
  • ഫ്രാങ്കി സീന
  • സ്റ്റീവ് ഡൗഗ്ലാസ്
വിനോദം
  • റോഡ്രിക് ഡിക്സൺ
  • മോറിസോൺ ബ്രതെഴ്സ്
വേദിഎം.ജി.എം നാഷണൽ ഹാർബർ, വാഷിങ്ടൺ, ഡി.സി.,
അമേരിക്ക
പ്രക്ഷേപണം
  • CCTV
  • E!
  • London Live
പ്രവേശനം117
പ്ലെയ്സ്മെന്റുകൾ20
ആദ്യമായി മത്സരിക്കുന്നവർറുവാണ്ട
പിൻവാങ്ങലുകൾ
തിരിച്ചുവരവുകൾ
വിജയിസ്റ്റെഫ്ഫനി ഡെൽ വാലെ
പോർട്ടോ റിക്കോ പോർട്ടോ റിക്കോ
← 2015

ഫലം തിരുത്തുക

പ്ലെയ്സ്മെന്റുകൾ തിരുത്തുക

അന്തിമ ഫലം മത്സരാർത്ഥി
മിസ്സ് വേൾഡ് 2016
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
ടോപ്പ് 5
ടോപ്പ് 11
ടോപ്പ് 20
കോണ്ടിനെന്റൽ ക്യൂൻസ് ഓഫ് ബ്യൂട്ടി തിരുത്തുക
ഭൂഖണ്ഡം മത്സരാർത്ഥി
ആഫ്രിക്ക
അമേരിക്കാസ്
ഏഷ്യ
യൂറോപ്പ്
കരീബിയൻ
ഓഷ്യാനിയ

പശ്ചാത്തലം തിരുത്തുക

ഫാസ്റ്റ്-ട്രാക്ക് എന്ന സിസ്റ്റം മിസ്സ് വേൾഡ് ഓർഗനൈസേഷൻ മിസ്സ് വേൾഡ് 2016-ലും പ്രാവർത്തികമാക്കാൻ തീരുമാനിച്ചു. ഈ സിസ്റ്റത്തിലൂടെ കായികം, ടോപ്പ് മോഡൽ, ടാലെന്റ്റ്, മൾട്ടീമീഡിയ, ബ്യൂട്ടി വിത്ത് എ പർപ്പസ് എന്നീ 5 ചലഞ്ചുകൾ വിജയിക്കുന്നവർ ടോപ്പ് 20 ലേക്ക് പുരോഗമിക്കും.

ഇവന്റുകൾ തിരുത്തുക

കായികം തിരുത്തുക

മിസ്സ് കുക്ക് ദ്വീപുകൾ കായികം മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2016-ലെ ആദ്യ ക്വാർട്ടർ ഫൈനലിസ്റ്റായി ഇടം നേടി.

അന്തിമ ഫലം മത്സരാർത്ഥി
വിജയി
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
ടീം നീല
ടീം ചുവപ്പ്
ടീം വൈറ്റ്

ടോപ് മോഡൽ തിരുത്തുക

മിസ്സ് ചൈന ടോപ് മോഡൽ മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2016-ലെ ക്വാർട്ടർ ഫൈനലിൽ രണ്ടാതായി ഇടം നേടി.

അന്തിമ ഫലം മത്സരാർത്ഥി
വിജയി
  •   Chinaജിങ് കോങ്ങ്
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
3rd റണ്ണർ അപ്പ്
ടോപ്പ് 5

ടാലെന്റ്റ് പ്രദർശനം തിരുത്തുക

മിസ്സ് മംഗോളിയ ടാലന്റ് അവാർഡ് കരസ്ഥമാക്കിക്കൊണ്ട് മിസ്സ് വേൾഡ് 2016-ലെ ക്വാർട്ടർ ഫൈനലിൽ ഇടം നേടി.

അന്തിമ ഫലം മത്സരാർത്ഥി
വിജയി
ടോപ്പ് 10
ടോപ്പ് 21

മൾട്ടിമീഡിയ തിരുത്തുക

മിസ്സ് ഫിലിപ്പീൻസ് മൾട്ടിമീഡിയ അവാർഡ് കരസ്ഥമാക്കിക്കൊണ്ട് മിസ്സ് വേൾഡ് 2016-ലെ ക്വാർട്ടർ ഫൈനലിൽ ഇടം നേടി.

അന്തിമ ഫലം  മത്സരാർത്ഥി
വിജയി

ബ്യൂട്ടി വിത്ത് എ പർപ്പസ് തിരുത്തുക

ഫിനാലെയുടെ അന്നാണ് 5 ഫൈനലിസ്റ്റുകളെ അന്നൗൻസ് ച്യ്തത്. മിസ്സ് ഇന്തോനേഷ്യ ബ്യൂട്ടി വിത്ത് എ പർപ്പസ് അവാർഡ് വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2016-ലെ അഞ്ചാമത് ക്വാർട്ടർ-ഫൈനലിസ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

അവസാന ഫലം മത്സരാർത്ഥി
വിജയി
ടോപ്പ് 5

മത്സരാർത്ഥികൾ തിരുത്തുക

2018-ലെ മിസ്സ് വേൾഡിൽ 117 പ്രതിനിധികൾ മത്സരിച്ചു:[3]

രാജ്യം/പ്രദേശം മത്സരാർത്ഥി വയസ്സ് ജന്മനാട്
  അൽബേനിയ എന്ടറ കോവാക്കി 21 ടിറാന
  ആന്റീഗയും ബാർബ്യൂഡയും ലറ്റീഷ ഗ്രീനി 24 സൈന്റ്റ് ജോൺസ്
  അർജന്റീന കമീല മക്യാസ് 19 കോർഡോബ
  അരൂബ ലിനേറ്റ ടോ നാസിമെന്റോ 23 ഓറഞ്ചസ്റ്റഡ്
  ഓസ്ട്രേലിയ മെഡലിന് കോവ് 24 ടുള്ളി
  ഓസ്ട്രിയ ഡ്രഗാന സ്റ്റാൻകോവിക് 20 ട്രൈസ്കിർക്കിന്
  ബഹാമാസ് ആഷ്‌ലി ഹാമിൽട്ടൺ 24 ലോങ്ങ് ഐലൻഡ്
  ബെലാറുസ് പോലീന ബോര്ഡാകേവ 23 മിൻസ്ക്
  ബെൽജിയം ലെന്റി ഫ്രാൻസ് 22 ആന്റ്‌വെർപ്
  ബെലീസ് ഐറിസ് സുൾഗേറോ 21 ബെൽമോപൻ
  ബൊളീവിയ ലെയ്ദ സുവാരേസ് 20 ടാറിജ
  ബോസ്നിയ ഹെർസെഗോവിന ഹാലിട ക്രാജെനിക് 19 സിവിനിസ്
  ബോട്സ്വാന താടാ കേനോസി 21 ഗാബറോൺ
  ബ്രസീൽ ബെട്രീസ് ഫോൺചൂര 26 ഗോയാനിയാ
  ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ കാട്ടിയ ടേൺബുൾ 25 റോഡ് ടൌൺ
  ബൾഗേറിയ ജലീന മിഹേലോവ 26 സോഫിയ
  കാനഡ അനസ്താസിയ ലിൻ 26 ടോറോണ്ടോ
  കേയ്മൻ ദ്വീപുകൾ മോണിക് ബ്രൂക്ക്സ് 24 വെസ്റ്റ് ബേ
  ചിലി അന്റോണിയ ഫിഗേറോവ 21 ഖുക്യുമ്പോ
  China ജിങ് കോങ്ങ് 21 ഹെനാൻ
  കൊളംബിയ ഷേർലി അടോട്ടുവ 23 പെരേര
  കുക്ക് ദ്വീപുകൾ നതാലി ഷോർട് 22 ആവാറുവ
  കോസ്റ്റ റീക്ക മേലേനിയ ഗോൺസാലസ് 25 സാൻ ജോസ്
  ഐവറി കോസ്റ്റ് എസ്ഥേർ മേമേൽ 20 യമൂസ്സൂക്രോ
  ക്രൊയേഷ്യ ആൻജെലിക്ക സക്കിഗ്ന 22 പസിന്
  കുറകാവോ സബ്രീന നാമിയാസ് ഡി കാസ്ട്രോ 20 വില്ലൻസ്റ്റഡ്
  സൈപ്രസ് മാറിയ മൊറാറു 23 നിക്കോഷ്യ
  ചെക്ക്‌ റിപ്പബ്ലിക്ക്‌ നതാലി കൊക്കൂവ 22 പ്രാഗ്
  ഡെന്മാർക്ക് ഹെലേന ഹോസർ 20 കോപ്പൻഹേഗൻ
  ഡൊമനിക്കൻ റിപ്പബ്ലിക് ഡെനിസ് vറോമെറോ 23 സാന്റോ ഡോമിംഗോ
  ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ ആൻഡ്രിയ മോളോടോ 25 കിൻഷസ
  ഇക്വഡോർ മിരിക കാബറേറ 22 മാകല
  ഈജിപ്റ്റ് നദീൻ ഒസാമ അൽ സെയ്ദ് 18 കെയ്റോ
  എൽ സാൽവദോർ അന്ന കോർട്സ് 21 സാന്റാ അന
  ഇംഗ്ലണ്ട് എലിസബത്ത് ഗ്രാൻഡ് 20 പ്രെസ്റ്റണ്
  ഇക്വറ്റോറിയൽ ഗിനി അനുൻസിയാക്കോൻ ഒങ്ങേമേ എസോണോ 21 മികോംസെങ്
  ഫിജി പൂജ പ്രിയങ്ക 25
  ഫിൻലാൻ്റ് ഹെറ്റ സെല്ലിനേൻ 21 ടുർകു
  ഫ്രാൻസ് മോർഗൻ എഡ്വിഗ് 20 ലെ ഫ്രാൻസോയിസ്
  ജോർജ്ജിയ വിക്ടോറിയ കോകെറോവ 21 റ്റ്ബിലിസി
  ജർമ്മനി സെലീന ക്രീക്ക്ബോം 21 ഫ്രാൻഫർട്ട്
  ഘാന അന്റോനെട് കെമോവർ 21 അക്ര
  ജിബ്രാൾട്ടർ കെയ്‌ലി മൈഫ്സ്ഡ് 24 ജിബ്രാൾട്ടർ
  ഗ്വാദെലൂപ് മെഗാലി ആഡിൽസൺ 23 ബാസ്സ്-റ്റർ
  ഗുവാം ഫോബ്‌ ഡിനൈറ്റ് പാലിസോക് 17 തമുനിങ്
  ഗ്വാട്ടിമാല മെലാനി സ്‌പീന 21 ഗ്വാട്ടിമാല സിറ്റി
  ഗിനി സഫിയാടോ ബാൾഡ് 21 കൊണാക്രി
  ഗിനി-ബിസൗ സാൻഡ്ര അരൂജോ 19 ബിസ്സവ്
  ഗയാന നുരിയയി ഗെറാർഡ്‌ 25 ജോർജ് ടൌൺ
  ഹെയ്റ്റി സൂസന്ന സാമ്പിയാർ 21 പോർട്ട്-ഔ-പ്രിൻസ്
  ഹോണ്ടുറാസ് കരോളിൻ കെമ്പെകൊട്ടി വെബ്സ്റ്റർ 18 എൽ പ്രോഗ്രെസ്സോ
  ഹംഗറി ടിമി ഗെലെന്സാർ 22 ബുഡാപെസ്റ്റ്
  ഐസ്‌ലാന്റ് അന്ന ഓർലോസ്ക 22 റെയ്ക്യവിക്
  ഇന്ത്യ പ്രിയദർശിനി ചാറ്റർജി 20 ഗുവഹാത്തി
  ഇന്തോനേഷ്യ നടാഷ മാനുവേല 22 പങ്കൽ പിനാങ്
  അയർലണ്ട് നിയം കെന്നഡി 22 പോർട്രോ
  ഇസ്രയേൽ കാറിന് ആലിയ 18 ടെൽ അവീവ്
  ഇറ്റലി ഗിയാടാ ട്രോപ്പി 18 ലമീസി ടെർമി
  ജമൈക്ക ആഷ്‌ലി ബാറെട് 21 കിങ്സ്റ്റൺ
  ജപ്പാൻ പ്രിയങ്ക യോഷികാവ 22 ടോക്കിയോ
  കസാഖ്സ്ഥാൻ ആലിയ മെർജൻബീവ 18 അക്ടോവ്
  കെനിയ എവ്‌ലിൻ നാമ്പി 22 നയ്റോബി
  ദക്ഷിണ കൊറിയ ഹ്യുൻ വാങ് 21 സോൾ
  ലാത്വിയ ലിൻഡ കിൻക്ക 18 കെകാവ
  ലെബനാൻ സാൻഡി ടാബേട് 21 ഭംഡൂൺ
  ലെസോത്തോ റീത്തബൈൽ സൂസൺ 21 മസെരു
  മലേഷ്യ റ്റാറ്റിയാന കുമാർ 18 കോലാലമ്പൂർ
  മാൾട്ട ഏന്തിയ സമ്മിറ്റ് 22 സിബ്ബു്ഗ്
  മൗറീഷ്യസ് വെറോണിക്ക അല്ലാസ് 20 പോർട്ട് ലൂയിസ്
  മെക്സിക്കോ അന്ന ഗിറോൾഡ് 25 മെക്സിക്കോ സിറ്റി
  മൊൾഡോവ ഡാനിയേല മാറിൻ 18 ലിയോവ
  മംഗോളിയ ബായട്സ്ടീസെഗ് ആള്ടെങ്ങേറിൽ 26 ഉലാൻബാതാർ
  മൊണ്ടിനെഗ്രോ കാതറീന കേകോവിക് 22 പൊദ്ഗോറിക്ക
  മ്യാൻമാർ മ്യാട് തിരി ലിൻ 18 നേപ്യിഡോ
  നേപ്പാൾ അസ്മി ശ്രേഷ്ഠ 23 താണ്ടി
  നെതർലൻ്റ്സ് റേച്ചൽ റെണ്ടേഴ്സ് 24 ആംസ്റ്റർഡാം
  ന്യൂസീലൻഡ് കാര്ല ഡി ബീർ 23 ഓക്‌ലൻഡ്
  നിക്കരാഗ്വ മരിയ ലോറ റാമിറെസ് 19 മസായ
  നൈജീരിയ ഡെബ്ബി കോളിൻസ് 24 ലാഗോസ്
  വടക്കൻ അയർലണ്ട് എമ്മ കാർസ്വെൽ 21 ബെൽഫാസ്റ്റ്
  പനാമ അലെസാന്ദ്ര ബുവേനോ 25 പനാമ സിറ്റി
  പരഗ്വെ സിമോൺ ഫ്രീടാഗ്‌ 21 സിവ്‌ദാദ് ഡിൽ എസ്തെ
  പെറു പിയേരിന വോങ് 25 ലംബയെക്
  ഫിലിപ്പീൻസ് ക്യാട്രിയോന ഗ്രേ 22 ഒവാസ്
  പോളണ്ട് കാജ കിംകീവിക് 19 ഗ്ലിനോജെക്
  പോർച്ചുഗൽ ക്രിസ്റ്റീന വിയാന 19 വാൽബോം
  പോർട്ടോ റിക്കോ സ്റ്റെഫ്ഫനി ഡെൽ വാലെ 19 സാൻ ജുവാൻ
  റൊമാനിയ ഡയാന ടിനു 22 ബുക്കാറെസ്റ്റ്
  റഷ്യ യാന ടോബറോൾസ്കായ 19 ടിയുമെൻ
  റുവാണ്ട ജോളി മുറ്റസി 20 കിഗാലി
  സ്കോട്ട്‌ലൻഡ് ലൂസി കെർ 19 ഈസ്റ് ഡാൻബെർടോന്സിർ
  സെർബിയ കാതറീന സുകിക് 18 ബെൽഗ്രേഡ്
  സീറാ ലിയോൺ ആമിനാടാ അടിയാലിൻ ബാങ്കുറ 22 പോർട്ട് ലോക്കോ
  സിംഗപ്പൂർ ഭാമ പദ്മനാഭൻ 24 സിംഗപ്പൂർ
  സ്ലോവാക്യ ക്രിസ്റ്റീന കിന്കരൂവ 19 ലൂക്കനിക്
  സ്ലൊവീന്യ മാജ താറടി 26 ലുബ്ലിയാന
  ദക്ഷിണാഫ്രിക്ക ഠണ്ടയാങ്കോസി കുനിൻ 24 പിയെട് റിതീഫ്
  ദക്ഷിണ സുഡാൻ അകുവാനി അയൂൻ 23 ജൂബ
  സ്പെയിൻ റാക്കെൽ ജിടോർ 20 സരഗോസ
  ശ്രീലങ്ക അമൃത ഡി സിൽവ 23 കൊളംബോ
  സെയ്ന്റ് ലൂസിയ ല ടോയ മോഫാട് 24 ക്യാസ്ട്രിസ്
  സ്വീഡൻ എമ്മ സ്ട്രാൻബെർഗ് 20 സ്റ്റോക്ക്‌ഹോം
  ടാൻസാനിയ ഡയാന ലുക്കുമായ്‌ 18 ഡൊഡോമ
  തായ്‌ലാന്റ് ജിന്നീറ്റ ബുദ്ദീ 23 ചിയാങ് റായ്
  ട്രിനിഡാഡ് ടൊബാഗോ ഡാനിയേല വാൽക്കോട്ട് 24 പോർട്ട് ഓഫ് സ്പെയിൻ
  ടുണീഷ്യ മറിയം ഹമ്മാമി 22 ബീജ
  തുർക്കി ബുസ് ഇസ്കീൻഡറോഗ്ലു 19 അങ്കാറ
  യുഗാണ്ട ലിയാ കഗാസ 21 കം‌പാല
  ഉക്രൈൻ അലക്സേന്ദ്ര കുച്ചെറിങ്കോ 19 കീവ്
  യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഡ്രി മാറി 24 ഫാർഗോ
  ഉറുഗ്വേ റോമിന ട്രോട്ടോ 19 മൊണ്ടേവീഡിയോ
  യുണൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ദ്വീപുകൾ കായ്റിൽ തോമസ് 18 ഷാര്ലട് അമാലി
  വെനിസ്വേല ഡയാന ക്രോക് 19 കലാബോസോ
  വിയറ്റ്നാം ടി ങ്ങോക് ട്രൂവോങ് തി 26 ഡാ നങ്
  വേൽസ് ഫിയോൺ മൊയ്‌ൽ 23 കാർമർത്തേൻ

കുറിപ്പുകൾ തിരുത്തുക

ആദ്യമായി മത്സരിക്കുന്നവർ തിരുത്തുക

തിരിച്ചുവരവുകൾ തിരുത്തുക

1990-ൽ അവസാനമായി മത്സരിച്ചവർ

2008-ൽ അവസാനമായി മത്സരിച്ചവർ

2010-ൽ അവസാനമായി മത്സരിച്ചവർ

2011-ൽ അവസാനമായി മത്സരിച്ചവർ

2012-ൽ അവസാനമായി മത്സരിച്ചവർ

2013-ൽ അവസാനമായി മത്സരിച്ചവർ

2014-ൽ അവസാനമായി മത്സരിച്ചവർ

മറ്റു സൗന്ദര്യ മത്സരങ്ങളിലെ അംഗങ്ങൾ തിരുത്തുക

മുമ്പ് അന്തർദേശീയ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത അല്ലെങ്കിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ:

മിസ്സ് യൂണിവേഴ്സ്
മിസ്സ് ഇന്റർനാഷണൽ
മിസ്സ് എർത്
  • 2015:   മംഗോളിയ: ബായട്സ്ടീസെഗ് ആള്ടെങ്ങേറിൽ
  • 2018:   ചിലി: അന്റോണിയ ഫിഗേറോവ (ടോപ് 12)
റെയ്‌നോ ഹിസ്പാനോ അമേരികാന
റെയ്‌നാടോ ഇന്റർനാഷണൽ ഡെൽ കഫേ
റൈന മുണ്ടിയൽ ഡി ബനാനോ
മിസ്സ് ടൂറിസം ക്വീൻ ഇന്റർനാഷണൽ
മിസ്സ് വേൾഡ് യൂണിവേഴ്സിറ്റി
മിസ്സ് യൂണിവേഴ്സൽ പീസ് ആൻഡ് ഹ്യൂമാനിറ്റി
മിസ്സ് യുണൈറ്റഡ് കോണ്ടിനെന്റസ്
എലൈറ്റ് മോഡൽ ലുക്ക്
മിസ്സ് ഫ്രീഡം ഓഫ് ദി വേൾഡ്
മിസ്സ് ഗ്ലോബ് ഇന്റർനാഷണൽ
മിസ്സ് ടീനേജർ യൂണിവേഴ്‌സ്
  • 2010:   അരൂബ: ലിനേറ്റ ടോ നാസിമെന്റോ (3rd റണ്ണർ അപ്പ്)
മിസ്സ് ടീൻ ഇന്റർനാഷണൽ
  • 2010:   അരൂബ: ലിനേറ്റ ടോ നാസിമെന്റോ (വിജയി)

അവലംബം തിരുത്തുക

  1. "വനേസ്സ പോൺസ് മിസ്സ് വേൾസ് 2018 ആയി തിരഞ്ഞെടുക്കപ്പെട്ടു". timesnownews.com (in ഇംഗ്ലീഷ്).
  2. "മിസ്സ് വേൾഡ് 2018 വിജയി മിസ്സ് മെക്സിക്കോ വനേസ്സ പോൺസ് ദേ ലിയോൺ ആണ്". indiatoday.in (in ഇംഗ്ലീഷ്).
  3. "മിസ്സ് വേൾഡ് 2018 മത്സരാർത്ഥികൾ". missworld.com.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മിസ്സ്_വേൾഡ്_2016&oldid=3988990" എന്ന താളിൽനിന്ന് ശേഖരിച്ചത്