മിസ്റ്റർ ബ്രഹ്മചാരി

മലയാള ചലച്ചിത്രം

തുളസീദാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, നെടുമുടി വേണു, ജഗതി ശ്രീകുമാർ, മീന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മിസ്റ്റർ ബ്രഹ്മചാരി. അരോമ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ എൻ. അനിൽകുമാർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തതും അരോമ മൂവി ഇന്റർനാഷണൽ ആണ്. ഈ ചിത്രത്തിന്റെ കഥ മഹേഷ് മിത്രയുടേതാണ്‌. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ജെ. പള്ളാശ്ശേരി ആണ്.

മിസ്റ്റർ ബ്രഹ്മചാരി
ഡി.വി.ഡി. പുറംചട്ട
സംവിധാനംതുളസീദാസ്
നിർമ്മാണംഎൻ. അനിൽകുമാർ
കഥമഹേഷ് മിത്ര
തിരക്കഥജെ. പള്ളാശ്ശേരി
അഭിനേതാക്കൾമോഹൻലാൽ
നെടുമുടി വേണു
ജഗതി ശ്രീകുമാർ
മീന
സംഗീതംമോഹൻ സിതാര
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംവേണു ഗോപാൽ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോഅരോമ മൂവി ഇന്റർനാഷണൽ
വിതരണംഅരോമ മൂവി ഇന്റർനാഷണൽ
റിലീസിങ് തീയതി2003 മാർച്ച് 3
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ അനന്തൻ തമ്പി
നെടുമുടി വേണു ശങ്കരൻ തമ്പി
ദേവൻ രാഘവൻ
ജഗദീഷ് കണക്ഷൻ രാജപ്പൻ
പ്രേംകുമാർ വരദപ്പൻ
വിജയകുമാർ അരവിന്ദൻ
ജോസ് പ്രകാശ് അരവിന്ദന്റെ അച്ഛൻ
കീരിക്കാടൻ ജോസ് മസ്താൻ മജീദ്
ജഗന്നാഥ വർമ്മ തിരുമേനി
നാരായണൻ നായർ രാമേട്ടൻ
കൃഷ്ണപ്രസാദ്
മീന ഗംഗ
സിന്ധു മേനോൻ സെവന്തി
ബിന്ദു പണിക്കർ നിർമ്മല
കവിയൂർ പൊന്നമ്മ സുഭദ്രാമ്മ
കെ.ആർ. വിജയ വസുമതി
കൽപ്പന അനസൂയ

സംഗീതം തിരുത്തുക

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി. ഗാനങ്ങൾ സുനിത ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. നിന്നെ കണ്ടാൽ – സുജാത മോഹൻ
  2. കാണാക്കൂട് തേടി – എം.ജി. ശ്രീകുമാർ
  3. ഏകാന്തമായ് – സുനിൽ
  4. തിടമ്പെടുത്തു – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
  5. കാനന കുയിലിന് കാതിലിടാനൊരു – എം.ജി. ശ്രീകുമാർ, രാധിക തിലക്
  6. ഭജ്‌രേ ശ്യാമഹരേ – കെ.എസ്. ചിത്ര, കോറസ്
  7. തിടമ്പെടുത്ത വമ്പനായ – എം.ജി. ശ്രീകുമാർ
  8. കാനന കുയിലിന് – എം.ജി. ശ്രീകുമാർ
  9. ഏകാന്തമായ് – എം.ജി. ശ്രീകുമാർ

അണിയറ പ്രവർത്തകർ തിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം വേണു ഗോപാൽ
ചിത്രസം‌യോജനം രഞ്ജൻ എബ്രഹാം
കല ശ്രീനി
ചമയം മോഹൻദാസ്, സലീം
വസ്ത്രാലങ്കാരം വജ്രമണി, മുരളി
നൃത്തം കല, ശിവശങ്കർ, കുമാർ, ശാന്തി
സംഘട്ടനം ത്യാഗരാജൻ
പരസ്യകല ഹരിത
ലാബ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം സുരേഷ് കുമാർ
എഫക്റ്റ്സ് മുരുകേഷ്
വാർത്താപ്രചരണം വാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണം കെ.ആർ. ഷണ്മുഖം
വാതിൽ‌പുറ ചിത്രീകരണം വിശാഖ് ഔട്ട് ഡോർ യൂണിറ്റ്
ലെയ്‌സൻ സെയ്യദ്

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മിസ്റ്റർ_ബ്രഹ്മചാരി&oldid=3307143" എന്ന താളിൽനിന്ന് ശേഖരിച്ചത്