വിശാഖ് കരുണാകരൻ  തിരക്കഥയിൽ ബാബുരാജ് അസറിയ[1][2] സംവിധാനം ചെയ്ത് 2021 ആഗസ്റ്റ് 14 -നു പുറത്തിറങ്ങിയ മലയാള വെബ് സീരീസ് ആണ് മിസ്റ്റർ & മിസ്സിസ്സ്[1][3] . വിശാഖ് കരുണാകരൻ,സന്ധ്യ, ആദിത്യൻ  എന്നിവർ ഇതിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. കളക്ടിവ് ഫ്രെയിംസിൻറെ[1][2] ബാനറിൽ ബാബുരാജ് അസറിയ[4][5] ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മിസ്റ്റർ & മിസ്സിസ്സ്
സംവിധാനംബാബുരാജ് അസറിയ
നിർമ്മാണംബാബുരാജ് അസറിയ
രചനവിശാഖ് കരുണാകരൻ
അഭിനേതാക്കൾ
  • വിശാഖ് കരുണാകരൻ
  • സന്ധ്യ
  • ആദിത്യൻ


സംഗീതംടി എസ് വിഷ്ണു
ഛായാഗ്രഹണംഹരിശങ്കർ വേണുഗോപാൽ
ചിത്രസംയോജനംവിവേക് ​​കെ ജി
സ്റ്റുഡിയോകളക്ടിവ് ഫ്രെയിംസ്
വിതരണംകളക്ടിവ് ഫ്രെയിംസ്
റിലീസിങ് തീയതി2021 ആഗസ്റ്റ് 14
രാജ്യംഇന്ത്യ
ഭാഷമലയാളം

ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് ഹരിശങ്കർ വേണുഗോപാൽ[2][5]   ആണ്. ചിത്രം എഡിറ്റ് ചെയ്തത് വിവേക് കെ.ജി[4][6]   ആണ്.  ടി .എസ് വിഷ്ണു[4][6] ആണ് സംഗീതം നൽകിയിരിക്കുന്നത്. സൗണ്ട് ഡിസൈനിംഗ് ചെയ്തത് ജോർജ് തോമസ് (ലിവേര മ്യൂസിക് ) . പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹൗസ് കളക്ടീവ് ഫ്രെയിംസ്[1][5] ആണ് ചിത്രം വിതരണം ചെയ്തത്.

അഭിനേതാക്കൾ തിരുത്തുക

  • വിശാഖ് കരുണാകരൻ[1] [3]
  • സന്ധ്യ [6]
  • ആദിത്യൻ [4]

കഥാസാരം തിരുത്തുക

വെബ് സീരീസ്[4] ഒരു കുടുംബത്തിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ്[1], ഒരു അംഗം അപ്‌ലോഡ് ചെയ്ത ഒരു ഫേസ്ബുക്ക് പോസ്റ്റ് അവരുടെ ജീവിതത്തിൽ തടസ്സങ്ങൾ ഉണ്ടാക്കുന്നതെങ്ങനെ. 12 മിനിറ്റ് ദൈർഘ്യമുള്ള പൈലറ്റ് എപ്പിസോഡ് ഉപയോഗിച്ചാണ് വെബ് സീരീസ് ആരംഭിച്ചത്. നടൻ ഗോവിന്ദ് പത്മസൂര്യയും ഉള്ളടക്ക സ്രഷ്ടാവ് കാർത്തിക് ശങ്കറും ചേർന്ന് അവരുടെ ദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അടുത്തിടെ പുറത്തിറക്കിയ വീഡിയോ ഇതിനകം 1.5 ദശലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു




അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 "Malayalam web series 'Mr and Mrs' explores incidents that have occurred due to social media influence". The New Indian Express.
  2. 2.0 2.1 2.2 "Techie film maker Baburaj Asariya's "Mr and Mrs "is getting Viral". TechnoparkToday.
  3. 3.0 3.1 "ചിരിവിരുന്നൊരുക്കി ബാബുരാജ് അസാരിയയുടെ വെബ് സീരിസ്". Manorama Online.
  4. 4.0 4.1 4.2 4.3 4.4 "ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ; 'മിസ്റ്റർ ആന്റ് മിസ്സിസ്'". Mathrubhumi News. Archived from the original on 2021-09-21. Retrieved 2021-09-28.
  5. 5.0 5.1 5.2 "ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ; 'മിസ്റ്റർ ആന്റ് മിസ്സിസ്'". Metro Vartha. Archived from the original on 2021-08-27. Retrieved 2021-09-28.
  6. 6.0 6.1 6.2 "ഓണത്തിന് ഒരു തകർപ്പൻ ചിരി വിരുന്നുമായി ബാബുരാജ് അസാരിയയുടെ 'മിസ്റ്റർ & മിസിസ്' വെബ് സീരീസ്". Login Kerala. Archived from the original on 2021-08-28. Retrieved 2021-09-28.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മിസ്റ്റർ_%26_മിസ്സിസ്സ്&oldid=4072829" എന്ന താളിൽനിന്ന് ശേഖരിച്ചത്