മിറിയം അമാൻഡ് വാല്ലസ് “മാ” ഫെർഗൂസൺ (ജീവിതകാലം: ജൂൺ 13, 1875 – ജൂൺ 25, 1961) അമേരിക്കൻ ഐക്യനാടുകളിലെ ടെക്സാസിൻറെ ആദ്യഗവർണ്ണറായിരുന്നു. 1925 മുതൽ 1927 വരെയും 1933 മുതൽ 1935 വരെയുമുള്ള കാലഘട്ടത്തിലാണ് മിറിയം ഈ സ്ഥാനം വഹിച്ചിരുന്നത്.[1]

Ma Ferguson
29th & 32nd Governor of Texas
ഓഫീസിൽ
January 17, 1933 – January 15, 1935
LieutenantEdgar Witt
മുൻഗാമിRoss Sterling
പിൻഗാമിJames Allred
ഓഫീസിൽ
January 20, 1925 – January 17, 1927
LieutenantBarry Miller
മുൻഗാമിPat Neff
പിൻഗാമിDan Moody
First Lady of Texas
In role
January 19, 1915 – August 25, 1917
ഗവർണ്ണർJames Ferguson
മുൻഗാമിAlice Colquitt
പിൻഗാമിWillie Hobby
വ്യക്തിഗത വിവരങ്ങൾ
ജനനം
Miriam Amanda Wallace Ferguson

(1875-06-13)ജൂൺ 13, 1875
Bell County, Texas, U.S.
മരണംജൂൺ 25, 1961(1961-06-25) (പ്രായം 86)
Austin, Texas, U.S.
രാഷ്ട്രീയ കക്ഷിDemocratic
പങ്കാളിJames Ferguson (1899–1944)
അൽമ മേറ്റർSalado College
University of Mary Hardin

ആദ്യകാലജീവിതം തിരുത്തുക

മിറിയം ഫെർഗൂസൺ, മിറിയം അമാൻഡ വാല്ലസ് എന്ന പേരിൽ ടെക്സാസിലെ ബെൽ കൌണ്ടിയിലാണ് ജനിച്ചത്. സലാഡോ കോളജിലും ബെയ്‍ലോർ വനിതാ കോളജിലും വിദ്യാഭ്യാസം ചെയ്തു. 24 വയസിൽ ഒരു അഭിഭാഷകനായിരുന്ന ജയിംസ് എഡ്വാർഡ് ഫെർഗൂസണെ വിവാഹം കഴിച്ചു. അവർക്ക് “മാ” എന്നൊരു അപരനാമമുണ്ടായിരുന്നു. ഭർത്താവ് “പാ” ഫെർഗൂസൺ എന്നും അറിയപ്പെട്ടു. ഔഡിയ, ഡോറിസ് എന്നിങ്ങനെ രണ്ട് പെൺകുട്ടികളായിരുന്നു മക്കളായി ഉണ്ടായിരുന്നത്. ജയിംസ് ഫെർഗൂസൺ 1915 മുതൽ 1917 വരെയുള്ള കാലഘട്ടത്തിൽ ടെക്സാസ് ഗവർണ്ണറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും രണ്ടാമത്തെ തെരഞ്ഞെടുപ്പിനു ശേഷം ഇംപീച്ച് ചെയ്യപ്പെട്ടു. ശിക്ഷയുടെ ഭാഗമായി ടെക്സാസിലെ ഔദ്യോഗിക ചുമതലകൾ വീണ്ടും വഹിക്കുന്നതിനു വിലക്കുണ്ടായിരുന്നു.[2]

അവലംബം തിരുത്തുക

  1. "Portraits of Texas Governors: The Politics of Personality". Texas State Library. Archived from the original on 2013-11-19. Retrieved 2007-04-13.
  2. Coppedge, Clay (25 February 2007). "A city grows up: Temple matures into a regional medical and agricultural hub". Temple Daily Telegram. Archived from the original on 2007-09-30. Retrieved 2007-04-13.
"https://ml.wikipedia.org/w/index.php?title=മിറിയം_എ._ഫെർഗൂസൺ&oldid=3980616" എന്ന താളിൽനിന്ന് ശേഖരിച്ചത്