മിറക്കിൾസ് സ്റ്റിൽ ഹാപ്പെൻ

സ്പാനിഷ് ചലച്ചിത്രം

മിറക്കിൾസ് സ്റ്റിൽ ഹാപ്പെൻ, (ഇറ്റാലിയൻ: I miracoli accadono ancora) ഗിയുസെപ്പ് മരിയ സ്കോട്ടീസ് സംവിധാനം ചെയ്ത 1974 ലെ ഒരു ചലച്ചിത്രമാണ്. ഈ ചിത്രം 1971 ഡിസംബർ 24 ന് 93 യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ പെറുവിയൻ മഴക്കാടുകളിൽ തകർന്നുവീണ LANSA Flight 508 എന്ന യാത്രാ വിമാനത്തിൻറേയും അപകടത്തിൽനിന്നു അത്ഭുതകരമായി രക്ഷപെട്ട ഒരേയൊരു യാത്രക്കാരികയായ ജൂലിയൻ ഡില്ലർ എന്ന പെൺകുട്ടിയുടേയും കഥ പറയുന്നു.

മിറക്കിൾസ് സ്റ്റിൽ ഹാപ്പെൻ
പ്രമാണം:Miracles-still-happen-aka-the-story-of-juliane-koepck.jpg
സംവിധാനംGiuseppe Maria Scotese
നിർമ്മാണംNinki Maslansky
രചനGiuseppe Maria Scotese
കഥJuliane Koepcke
സംഗീതംMarcello Giombini
ഛായാഗ്രഹണംGiorgio Tonti
ചിത്രസംയോജനംGiuliana Trippa
റിലീസിങ് തീയതി
  • ജൂലൈ 19, 1974 (1974-07-19) (West Germany)
രാജ്യംItaly, USA
ഭാഷഇറ്റാലിയൻ
സമയദൈർഘ്യം87 minutes

അഭിനേതാക്കൾ തിരുത്തുക

  • സൂസൻ പെൻഹാലിഗൺ - ജൂലിയൻ കോപ്ക്കെ
  • പോൾ മുള്ളർ - ജൂലിയൻറെ പിതാവ്
  • ഗ്രാസിയെല്ല ഗൽവാനി - ജൂലിയൻറെ മാതാവ്

നിർമ്മാണം തിരുത്തുക

1972 ഒക്ടോബർ 9 മുതൽ ഡിസംബർ 28 വരെ 12 ആഴ്ച ഷൂട്ടിംഗ് ഷെഡ്യൂളിൽ പെറു (ബാഹ്യ ദൃശ്യങ്ങൾ), റോം, ഇറ്റലിയിലെ സിനെസിറ്റ സ്റ്റുഡിയോ എന്നിവിടങ്ങളിലായാണ് ഇതിൻറെ ചിത്രീകരണം നടന്നത്..[1]

അവലംബം തിരുത്തുക

  1. http://www.varietyultimate.com/search/?startYear=1972&endYear=1972&search=Susan+Penhaligon&searchType=&searchDate=&sortBy=DATE