അമേരിക്കയിലാണ് മിനിഗൺ നിർമ്മിച്ചുതുടങ്ങിയത് മെഷീൻഗൺ ഗണത്തിൽപ്പെടുന്ന ഒരു തോക്കാണ് മിനിഗൺ. ലോകത്തിൽ ഏറ്റവും വേഗത്തിൽ വെടിയുതിർക്കുന്ന തോക്കാണിത്. മിനിറ്റിൽ 2000 റൗണ്ട് മുതൽ 6000 റൗണ്ട് വരെ വെടിയുണ്ടകളുഠിർക്കാൻ മിനിഗണ്ണിന് കഴിയും.30 kg ഭാരം ഇതിനുണ്ടാകും.ഒരു കിലോമീറ്റർ ദൂരത്തേക്ക് വരെ വെടിയുതിർക്കാൻ ഇതിനുകഴിയും.1962 മുതലാണ് ഇത് ഉപയോഗിച്ച് തുടങ്ങിയത്

Machine Gun, High Rate, 7.62mm, M134

GAU-17/A mounted on US Navy Speedboat
വിഭാഗം Gatling-type machine gun
ഉല്പ്പാദന സ്ഥലം  United States
സേവന ചരിത്രം
ഉപയോഗത്തിൽ 1963-present
ഉപയോക്താക്കൾ See Users below
നിർമ്മാണ ചരിത്രം
രൂപകൽ‌പ്പന ചെയ്തയാൾ General Electric
രൂപകൽ‌പ്പന ചെയ്ത വർഷം 1960
നിർമ്മാതാവ്‌ General Electric, Dillon Aero INC, DeGroat Tactical Armaments, Garwood Industries
നിർമ്മാണമാരംഭിച്ച വർഷം 1962-present
മറ്റു രൂപങ്ങൾ See text
വിശദാംശങ്ങൾ
ഭാരം 29.98 kg (66.09 Lb) (crew served)
നീളം 801.6 mm
ബാരലിന്റെ നീളം 558.8 mm

കാട്രിഡ്ജ് 7.62x51mm NATO
Caliber 7.62 mm (0.308 in)
Action Electrically driven rotary breech
റേറ്റ് ഓഫ് ഫയർ Variable, 3,000 rpm
മസിൽ വെലോസിറ്റി 2,850 ft/sec (869 m/s)
പരമാവധി റേഞ്ച് 3,280 ft (1,000 m, 1,093 yd)
ഫീഡ് സിസ്റ്റം Disintegrating cartridge belt or linkless feed; dependent on installation
സൈറ്റ് Dependent on installation; no fixed sights

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=മിനിഗൺ&oldid=2195994" എന്ന താളിൽനിന്ന് ശേഖരിച്ചത്