മാർ ആൻഡ്രൂസ് താഴത്ത് തൃശൂർ അതിരൂപതയുടെ മെത്രാപ്പോലീത്തായാണ്. 1951 ഡിസംബർ 13 ആണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം തൃശൂർ രൂപതയുടെ മൈനർ സെമിനാരിയായിൽ ചേർന്ന് വൈദിക പരീശീലനം ആരംഭിച്ചു. 1977 ൽ വൈദികനായി. 2004 ൽ മെത്രാപ്പോലീത്തായായി.

Mar Andrews Thazhath
Metropolitan Archbishop of Trichur and Apostolic Administrator sede plena of the Major Archeparchy of Ernakulam–Angamaly
മെത്രാസന പ്രവിശ്യEcclesiastical province of Thrissur
രൂപതSyro-Malabar Catholic Archeparchy of Thrissur
ഭദ്രാസനംThrissur
മുൻഗാമിJacob Thoomkuzhy
വൈദിക പട്ടത്വം14 March 1977
മെത്രാഭിഷേകം1 May 2004
പദവിMetropolitan Archbishop
വ്യക്തി വിവരങ്ങൾ
ജനനം (1951-12-13) 13 ഡിസംബർ 1951  (72 വയസ്സ്)
Pudukkad, Travancore-Cochin, India
വിഭാഗംSyro-Malabar Catholic Church
ഭവനംCatholic Archbishop’s House, Thrissur
വിദ്യാകേന്ദ്രംMangalapuzha Seminary,
Pontifical Oriental Institute
"https://ml.wikipedia.org/w/index.php?title=മാർ_ആൻഡ്രൂസ്_താഴത്ത്&oldid=3941571" എന്ന താളിൽനിന്ന് ശേഖരിച്ചത്