മാർഷൽ ഗാബിറ്റ്
മാർഷൽ ഗാബിറ്റ് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം. അമേരിക്കൻ ചെസ്സ് മാസ്റ്ററായ ഫ്രാങ്ക് മാർഷലിനു ശേഷം പേരു ലഭിച്ച ഒരുകൂട്ടം ചെസ്സ് പ്രാരംഭനീക്കളാണ് മാർഷൽ ഗാബിറ്റ്.
- Scandinavian Defense ലെ മാർഷൽ ഗാബിറ്റ്. 1.e4 d5 2.exd5 Nf6
- Tarrasch Defense ലെ മാർഷൽ ഗാബിറ്റ്: 1.d4 d5 2.c4 e6 3.Nc3 c5 4.cxd5 exd5 5.e4
- സെമി-സ്ലാവ് പ്രതിരോധത്തിലെ മാർഷൽ ഗാബിറ്റ്: 1.d4 d5 2.c4 e6 3.Nc3 c6 4.e4 dxe4 5.Nxe4 Bb4+ 6.Bd2
- ഫ്രഞ്ച് പ്രതിരോധത്തിലെ പോൾസെൻ വേരിയേഷനിനുള്ള മാർഷൽ ഗാബിറ്റ്.[1]
ഇവ കൂടാതെ
- റൂയ് ലോപസിലെ മാർഷൽ അറ്റാക്ക്- ഒരു കാലാൾ ബലി നല്ക്കുന്നതു കൊണ്ട് ഇതിനെ ഗാബിറ്റ്(ചൂതാട്ടം) എന്നു വിളിക്കാം
- ക്വീൻസ് ഗാബിറ്റ് നിരസിക്കലിലുള്ള മാർഷൽ പ്രതിരോധം.